Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വദേശികളുടെ കിടപ്പറയില്‍ കണ്ട കാഴ്ചകള്‍ സൗദി പൊലീസിനെ ഞെട്ടിച്ചു, മത നിയമത്തിന് പുല്ലുവില

റിയാദ്: സൗദിയില്‍ സ്വദേശികളുടെ കിടപ്പറ റെയ്ഡ് ചെയ്ത പൊലീസ് ഞെട്ടി . മതനിയമങ്ങള്‍ കാറ്റില്‍ പറത്തി കിടപ്പറ മദ്യശാലയാക്കി മാറ്റിയ കാഴ്ചയാണ് പൊലീസിനെ ഞെട്ടിച്ചത് . രണ്ട് സ്വദേശികളും രണ്ട് എത്തിയോപ്യന്‍ സ്വദേശികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത് .

വീടിന്റെ ഏറ്റവും താഴത്തെ നിലയില്‍ അതീവ രഹസ്യമായി നിര്‍മ്മിച്ച ഭൂഗര്‍ഭ കിടപ്പറയിലാണ് വന്‍ തോതില്‍ മദ്യം സൂക്ഷിച്ചിരുന്നത് . വീട്ടില്‍ തന്നെ മദ്യം ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയുമായിരുന്നു സംഘം . മദ്യ ശേഖരവും, വാറ്റ് ഉപകരണങ്ങളും ആയുധ ശേഖരവും കിടപ്പറയില്‍ നിന്നും പൊലീസ് കണ്ടെത്തി .

Saudi, Bedroom

സൗദി അറേബ്യയില്‍ മദ്യം ഉപയോഗിയ്ക്കുന്നതിനും ഉണ്ടാക്കുന്നതിനും വിലക്കുണ്ട് . എന്നാല്‍ ശക്തമായ ഈ മതനിയമങ്ങളൊക്കെ ലംഘിച്ച് സ്വദേശികള്‍ തന്നെ മദ്യമുണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുകയാണ് രാജ്യത്ത് .

പ്രവാസികളും സ്വദേശികളും ഉള്‍പ്പടെ വലിയൊരു ശതമാനം ആളുകള്‍ വിലക്കുകള്‍ ലംഘിച്ച് മദ്യം വാങ്ങുന്നുണ്ട് . ഇത്തരക്കാരെ ലക്ഷ്യം വച്ചാണ് ഇതീവ രഹസ്യമായി രാജ്യത്ത് പലയിടത്തും മദ്യശാലകള്‍ ഒരുക്കിയിരിയ്ക്കുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+