Get Updates
Get notified of breaking news, exclusive insights, and must-see stories!

Qatar crisis: ഗള്‍ഫ് പ്രതിസന്ധി: ഖത്തറിനോട് ഏറ്റുമുട്ടി ജയിച്ചാലും നഷ്ടം സൗദിക്ക് തന്നെ

സമ്മര്‍ദ്ദം തുടര്‍ന്നാല്‍ ചിലപ്പോള്‍ ഖത്തര്‍ ജിസിസി വിട്ടേക്കും. അതാവട്ടെ മേഖലയില്‍ ഐക്യം വേണമെന്ന് വാദിക്കുന്ന സൗദിക്ക് കനത്ത തിരിച്ചടിയാകും.

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയില്‍ സൗദി അറേബ്യയെ കാത്തിരിക്കുന്നത് കനത്ത നഷ്ടങ്ങള്‍. ഇനി മേഖലയിലെ ചെറു രാജ്യമായ ഖത്തറുമായി ഏറ്റുമുട്ടി ജയിച്ചാല്‍ പോലും സൗദി അറേബ്യക്ക് മികച്ച വിജയം സാധ്യമാകില്ല. നഷ്ടം അപ്പോഴും സൗദിക്ക് തന്നെ ആയിരിക്കും.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പല കാര്യങ്ങളിലും ഭിന്നത എല്ലാ കാലത്തുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ കുറച്ചു ഗൗരവമുള്ളതാണ്. പ്രത്യേകിച്ച് സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+