കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ മുതല്‍ പുതിയ മേഖലയിലും സൗദിവല്‍ക്കരണം; നിയമങ്ങള്‍ ഇങ്ങനെ, തെറ്റിച്ചാല്‍ കര്‍ശന നടപടി, ആശങ്ക

Google Oneindia Malayalam News

സൗദിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം. നിലവില്‍ നിയമം നടപ്പില്‍ വരുത്തിയ മേഖലകള്‍ക്ക് പുറമേ നാളെ മുതല്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവല്‍ക്കരണത്തിന് തുടക്കമാവുന്നതോടെ കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

<strong>'കോണ്‍ഗ്രസ് ഭരണം പിടിക്കും'; ടിആര്‍എസില്‍ രാജി തുടരുന്നു, 7 ജനപ്രതിനിധികള്‍ കോണ്‍ഗ്രസില്‍ ചേർന്നു</strong>'കോണ്‍ഗ്രസ് ഭരണം പിടിക്കും'; ടിആര്‍എസില്‍ രാജി തുടരുന്നു, 7 ജനപ്രതിനിധികള്‍ കോണ്‍ഗ്രസില്‍ ചേർന്നു

രാജ്യത്ത് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെടുന്ന ഓരോ ബോട്ടുകളിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിയമം. നിയമം നടപ്പിലാക്കാത്ത ബോട്ടുകള്‍ക്ക് നാളെ മുതല്‍ കടലിലിറങ്ങാന്‍ അനുവാദം നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

saudi

മത്സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ സൗദിയിെ വിവിധ ഫിഷിംഗ് ഹാര്‍ബറുകളില്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. സൗദിയിലെ പുതിയ തലമുറ മത്സ്യബന്ധന ജോലിയിലേക്ക് കനടന്നുവരാന്‍ മടിക്കുന്നതിനാല്‍ പുതിയ നിര്‍ദ്ദേശം എങ്ങനെ നടപ്പിലാക്കുമെന്നതിനെ സംബന്ധിച്ച് ബോട്ടുടമകള്‍ ആശങ്കയിലാണ്.

English summary
saudization in saudi fishing field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X