കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈ ഫൈ അലര്‍ജി: സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

  • By Siniya
Google Oneindia Malayalam News

ലണ്ടന്‍: വൈ ഫൈ അലര്‍ജി കാരണം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബ്രിട്ടനിലെ ഓക്‌സ്ഫഡ് ഷെയറിലെ ബ്രൂക്ക് വുഡിലെ വീട്ടിലെ മരത്തില്‍ തൂങ്ങിയാണ് പതിനഞ്ചുകാരിയായ ജെന്നി ഫ്രൈ ആത്മഹത്യ ചെയ്തത്.

പെണ്‍കുട്ടിക്ക് അലര്‍ജി ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ഇതിന് തയ്യാറായില്ലെന്ന് ജെന്നിയുടെ മാതാവ് ആരോപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ വിവരം അറിയിച്ചിരുരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല.

സ്‌കൂള്‍ അധികൃതരുടെ ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കി. കഴിഞ്ഞ ജൂണിലാണ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവം.

വൈ ഫൈ അലര്‍ജി

വൈ ഫൈ അലര്‍ജി

വൈ ഫൈ അലര്‍ജി കാരണം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ബ്രിട്ടനിലെ ഓക്‌സ്ഫഡ് ഷെയറിലെ ബ്രൂക്ക് വുഡിലെ വീട്ടിലെ മരത്തില്‍ തൂങ്ങിയാണ് പതിനഞ്ചുകാരിയായ ജെന്നി ഫ്രൈ ആത്മഹത്യ ചെയ്തത്.

ആത്മഹത്യയിലേക്ക് നയിച്ചത്

ആത്മഹത്യയിലേക്ക് നയിച്ചത്

വീട്ടില്‍ വൈ ഫൈ ഒഴിവാക്കിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ സ്‌കൂളില്‍ വൈ ഫൈ ഉപയോഗിക്കുന്നുണ്ട് . ഇതൂമൂലം പെണ്‍കുട്ടിയുടെ ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുകയായിരുന്നു. ഓക്‌സ്ഫഡ് ചിപ്പിംഗ് നോര്‍ത്തേണ്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്.

സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചു

സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചു

പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ദിവസം സുഹൃത്തിന് വൈ ഫൈ കാരണം ഇനി സ്‌കൂളിലേക്കില്ലെന്നും പറഞ്ഞ് ഫോണില്‍ സന്ദേശം ്അയക്കുകയായിരുന്നു.

വൈ ഫൈ ഉണ്ടാക്കിയ തലവേദന

വൈ ഫൈ ഉണ്ടാക്കിയ തലവേദന

ഇലക്‌ട്രോ ഹൈപവര്‍ സെന്‍സിറ്റിവിറ്റി മൂലം തലവേദനയും മൂത്രാശയ രോഗവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ജെന്നിയെ അലട്ടിക്കൊണ്ടിരുന്നത്. വൈ ഫൈ റൂട്ടറിന്റെ സാമീപ്യമാണ് ഈ രോഗം മൂര്‍ച്ഛിപ്പിക്കുന്നത് വൈ ഫൈ റൂട്ടറിന്റെ സാമീപ്യമാണ് ഈ രോഗം മൂര്‍ച്ഛിപ്പിക്കുന്നത്.

വീട്ടിലെ വൈ ഫൈ കണക്ഷന്‍ ഒഴിവാക്കി

വീട്ടിലെ വൈ ഫൈ കണക്ഷന്‍ ഒഴിവാക്കി

പെണ്‍കുട്ടിയുടെ അലര്‍ജി തിരിച്ചറിഞ്ഞശേഷം വീട്ടിലെ വൈ ഫൈ കണക്ഷന്‍ ഒഴിവാക്കിയിരുന്നു.

 സ്‌കൂള്‍ അധികൃതര്‍ വൈ ഫൈ ഒഴിവാക്കാന്‍ തയാറായോ?

സ്‌കൂള്‍ അധികൃതര്‍ വൈ ഫൈ ഒഴിവാക്കാന്‍ തയാറായോ?

പെണ്‍കുട്ടിക്ക് അലര്‍ജി ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ഇതിന് തയ്യാറായില്ലെന്ന് ജെന്നിയുടെ മാതാവ് ആരോപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ വിവരം അറിയിച്ചിരുരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല.

മാതാവ് കോടതിയില്‍ മൊഴി നല്‍കിയത്

മാതാവ് കോടതിയില്‍ മൊഴി നല്‍കിയത്

സ്‌കൂള്‍ അധികൃതരുടെ ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കി. കഴിഞ്ഞ ജൂണിലാണ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവം.

English summary
Schoolgirl suicide rare allergic reaction to WiFi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X