22 വയസ്സുകാരന് കടലില്‍ മുങ്ങിയത് 30 മണിക്കൂര്‍; മരിച്ചെന്ന് കരുതി കുടുംബം,പിന്നീട്...വീഡിയോ കാണാം!
എഡിന്‍ബര്‍ഗ്: കടലില്‍ മുങ്ങിയ 22 കാരന് പൊങ്ങിയത് 30 മണിക്കൂറിന് ശേഷം. സര്ഫിങിനിടെയായിരുന്നു സംഭവം. മക്രിഹനീഷ് ബീച്ചില്‍ ആണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ മാത്യു സര്‍ഫിങ് ആരംഭിച്ചത്.
കുറച്ച് സമയത്തിനുശേഷം മാത്യു തിരയില്‍പെടുകയായിരുന്നു. ബീച്ചിലും പരിസരത്തും അരിച്ചുപെറുക്കിയിട്ടും മാത്യുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് 30 മണിക്കൂറിന് ശേഷം നോര്‍ത്ത് അയര്‍ലണ്ട് കടലില്‍ മാത്യുവിനെ കണ്ടെത്തുകയായിരുന്നു.

തിരച്ചില്‍
ഞായറാഴ്ച പതിനൊന്ന് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് മാത്യുവിനെ കണ്ടെത്തിയത്.

ആശുപത്രിയില്‍ ചികിത്സയില്‍
കടലിനോട് തോറ്റ് കൊടുക്കാതം ജീവിതത്തിലേക്ക് തിരിച്ചു കയറിയ താരം ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്.

അത്ഭുതം
മാത്യുവിനെ നഷ്ടമായെന്ന് കുടുംബവും സുഹൃത്തുക്കളും കരുതിയിരുന്നതിനിടയിലാണ് മുപ്പത് മണിക്കൂറിന് ശേഷം ജീവനോടെ തിരിച്ചു കിട്ടിയത്.
21 കിലോമീറ്റര്‍ സഞ്ചരിച്ചു
തിരയില്‍പെട്ട മാത്യു ഏകദേശം 21 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. സര്‍ഫ് ബോര്‍ഡില്‍ തന്നെ കഴിഞ്ഞതാണ് രക്ഷപ്പെടാമന് കാരണം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications