കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 വയസ്സുകാരന്‍ കടലില്‍ മുങ്ങിയത് 30 മണിക്കൂര്‍; മരിച്ചെന്ന് കരുതി കുടുംബം,പിന്നീട്...വീഡിയോ കാണാം!

  • By Akshay
Google Oneindia Malayalam News

എഡിന്‍ബര്‍ഗ്: കടലില്‍ മുങ്ങിയ 22 കാരന്‍ പൊങ്ങിയത് 30 മണിക്കൂറിന് ശേഷം. സര്‍ഫിങിനിടെയായിരുന്നു സംഭവം. മക്രിഹനീഷ് ബീച്ചില്‍ ആണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ മാത്യു സര്‍ഫിങ് ആരംഭിച്ചത്.

കുറച്ച് സമയത്തിനുശേഷം മാത്യു തിരയില്‍പെടുകയായിരുന്നു. ബീച്ചിലും പരിസരത്തും അരിച്ചുപെറുക്കിയിട്ടും മാത്യുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് 30 മണിക്കൂറിന് ശേഷം നോര്‍ത്ത് അയര്‍ലണ്ട് കടലില്‍ മാത്യുവിനെ കണ്ടെത്തുകയായിരുന്നു.

 തിരച്ചില്‍

തിരച്ചില്‍

ഞായറാഴ്ച പതിനൊന്ന് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് മാത്യുവിനെ കണ്ടെത്തിയത്.

 ആശുപത്രിയില്‍ ചികിത്സയില്‍

ആശുപത്രിയില്‍ ചികിത്സയില്‍

കടലിനോട് തോറ്റ് കൊടുക്കാതം ജീവിതത്തിലേക്ക് തിരിച്ചു കയറിയ താരം ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്.

 അത്ഭുതം

അത്ഭുതം

മാത്യുവിനെ നഷ്ടമായെന്ന് കുടുംബവും സുഹൃത്തുക്കളും കരുതിയിരുന്നതിനിടയിലാണ് മുപ്പത് മണിക്കൂറിന് ശേഷം ജീവനോടെ തിരിച്ചു കിട്ടിയത്.

21 കിലോമീറ്റര്‍ സഞ്ചരിച്ചു

തിരയില്‍പെട്ട മാത്യു ഏകദേശം 21 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. സര്‍ഫ് ബോര്‍ഡില്‍ തന്നെ കഴിഞ്ഞതാണ് രക്ഷപ്പെടാമന്‍ കാരണം.

English summary
Rescue officials are hopeful that a surfer who was plucked from the sea after more than 30 hours adrift off the western coast of Scotland will make a full recovery despite severe hypothermia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X