സൗദി ജയിലില്‍ വീണ്ടും ഫൈവ് സ്റ്റാര്‍ വിവാഹം, ഇത്തവണ ഹണിമൂണും ജയിലില്‍ തന്നെ, കാണൂ
റിയാദ്: സൗദി ജയിലില്‍ വീണ്ടും ഫൈവ് സ്റ്റാര്‍ വിവാഹം. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സൗദിയിലെ ജയിലുകളില്‍ പഞ്ചനക്ഷത്ര വിവാഹം നടക്കുന്നത്. സൗദിയിലെ ഏറേറവും വലിയ ജയിലായ റിയാദ് പൊളിറ്റിക്കല്‍ ജയിലിലാണ് ഇത്തവണ ഫൈവ് സ്റ്റാര്‍ വിവാഹം നടന്നത്. തടവുകാരനായ വരനും വധുവിനും കൈനിറയെ സമ്മാനങ്ങള്‍ നല്കിയ ജയില്‍ അധികകൃതര്‍ ഹണിമൂണ്‍ ആഘോഷിയ്ക്കാനുള്ള സൗകര്യവും ജയിലില്‍ ഒരുക്കിയിരുന്നു.
ഒട്ടേറെ വിഭവങ്ങള്‍ നിരത്തിയ വിരുന്നില്‍ 24 അതിഥികളാണ് പങ്കെടുത്തത്. രാത്രി 7 മണിയ്ക്ക് തുടങ്ങിയ ചടങ്ങുകള്‍ കഴിഞ്ഞ് അര്‍ദ്ധരാത്രി 11.45 ഓടെയാണ് അതിഥികള്‍ മടങ്ങിയത്. വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

അതിഗംഭീരം
അതിഗംഭീരമായ വിരുന്നാണ് ജയില്‍ അധികൃതര്‍ ഒരുക്കിയത്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കേക്കുകള്‍ പാനീയങ്ങള്‍ എന്നിവ വിരുന്നിനായി ഒരുക്കിയിരുന്നു.

ഹണിമൂണ്‍
ജയിലിനുള്ളില്‍ തന്നെ ഹണിമൂണ്‍ ആഘോഷിയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു

സമ്മാനം
സൗദി അറേബ്യ ആഭ്യന്തരകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ നായീഫ് രാജകുമാരന് വധുവരന്മാര്ക്ക് 10000 സൗദി റിയാലിന്റെ ചെക്ക് നല്കി

അതിഥികള്‍
വരന്റേയും വധുവിന്റെയും ബന്ധുക്കളായി 34പേരാണ് പങ്കെടുത്തത്.
-
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications