വനിത മറൈന്‍ ഉദ്യോഗസ്ഥരുടെ നഗ്നചിത്രം ഗ്രൂപ്പില്‍ വൈറല്‍: പിന്നില്‍ സഹപ്രവര്‍ത്തകര്‍!!
ഉദ്യോഗസ്ഥകളുടെ പേരുകളും, റാങ്കും ഫോട്ടോകള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്
വാഷിംഗ്ടണ്‍: അമേരിക്കന്‍ വനിതാ മറൈന്‍ ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ വൈറലായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 30,000 അംഗങ്ങളുള്ള സീക്രട്ട് ഫേസ്ബുക്ക് ഗ്രൂപ്പിലാണ് നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നത്. ചില ഉദ്യോഗസ്ഥകളുടെ പേരുകളും, റാങ്കും ഫോട്ടോകള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്. ലൈംഗികാതിക്രമത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള ഗ്രൂപ്പിലാണ് സംഭവം. അമേരിക്കന്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട മെന്റാണ് സംഭവം അന്വേഷിക്കുന്നത്.
മറൈന്‍സ് യുണൈറ്റഡ് എന്ന സീക്രട്ട് ഗ്രൂപ്പില്‍ നിന്നാണ് വിരമിച്ച ഉദ്യോഗസ്ഥര്‍, മറൈനുകള്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് സംഭവം. നേവല്‍ ക്രിമിനല്‍ സര്‍വ്വീസും സംഭവം അന്വേഷിച്ചുവരികയാണ്. എന്നാല്‍ ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയതതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മറൈന്‍ ഉദ്യോഗസ്ഥരുടെ അപേക്ഷയ്ക്ക് ഗൂഗിള്‍ നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇത്തരത്തിലുള്ള സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് അംഗങ്ങളുള്ള ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്ന് സംഭവം പുറത്തുപറയാരിതിരുന്നതായിരുന്നുവെന്നും മറൈനുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ദി വാര്‍ഹോഴ്സ് എന്ന മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. മറൈനുകളുടെ നഗ്നചിത്രങ്ങളടങ്ങിയ ഒരു ലിങ്ക് ജനുവരിയില്‍ പ്രചരിച്ചിരുന്നുവെന്നാണ് ദി വാര് ഹോഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ഡ് ഡ്രൈവില്‍ ഫോട്ടോകള്‍ക്ക് പുറമേ വീഡിയോകളും ഉള്‍പ്പെട്ടിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications