മോട്ടോര്‍ബൈക്കിലും ഫ്രീസറിനുള്ളിലും സെക്‌സ്.. സെക്‌സിനിടെ വെടി.. വിചിത്രം ഈ രാജ്യങ്ങളിലെ നിയമങ്ങൾ!!!

സെക്‌സില്‍ അങ്ങനെ പ്രത്യേകിച്ച് നിയമങ്ങള്‍ ഒന്നുമില്ലെന്നാണ് വെപ്പ്. പരസ്പര സമ്മതവും പരസ്പര ധാരണയുമുണ്ടെങ്കില്‍ എങ്ങനെയും ആസ്വദിക്കാവുന്ന ഒന്നാണ് സെക്‌സ്. എന്നിരിക്കേ ഇതില്‍ പ്രത്യേകിച്ച് നിയമങ്ങളുടെ ആവശ്യമുണ്ടോ. ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ടാകും. ഇല്ലെന്ന് പറയുന്നവരാകും ഒരുപക്ഷേ കൂടുതല്‍.

Read Also: പട്ടാപ്പകല്‍ ജനാല തുറന്നിട്ട് ദമ്പതികളുടെ സെക്‌സ്.. ആളുകള്‍ കണ്ണ് നിറച്ച് കണ്ടു... ഇതാ വീഡിയോ!

Read Also: സെക്‌സിനിടെ 'അത്‌' കുടുങ്ങി.. വീട്ടമ്മയും കാമുകനും നിലവിളിച്ച് നാട്ടുകാരെ കൂട്ടി.. ഭര്‍ത്താവാണ് താരമായത്!

Read Also: സെക്‌സിന് പുഴുങ്ങിയ മുട്ട... യുവതി 27കാരന്റെ തല ബിയര്‍ബോട്ടില്‍ കൊണ്ട് അടിച്ചുപൊട്ടിച്ചു!

എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കാം, സെക്‌സ് നിങ്ങളുടെ സ്വകാര്യമായ കാര്യമായിരിക്കാം. പക്ഷേ ഇതില്‍ സ്റ്റേറ്റിന് ചില താല്‍പര്യങ്ങളൊക്കെയുണ്ട്. താല്‍പര്യങ്ങള്‍ എന്ന് വെച്ചാല്‍ നിയമങ്ങള്‍. അതും വിചിത്രമായ നിയമങ്ങള്‍. കാണൂ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ചില വിചിത്രമായാ സെക്‌സ് നിയമങ്ങള്‍.

ലണ്ടനില്‍ പാര്‍ക്ക് ചെയ്ത ബൈക്ക്

ലണ്ടനില്‍ പാര്‍ക്ക് ചെയ്ത ബൈക്ക്

പാര്‍ക്ക് ചെയ്ത ബൈക്കിന് മുകളില്‍ ഒരു സെക്‌സ് അനുഭവം. കേള്‍ക്കുമ്പോള്‍ നല്ല രസമൊക്കെ ഉണ്ട് അല്ലേ. സംഭവം ത്രില്ലായിരിക്കും എന്ന കാര്യം ഉറപ്പ്. എന്നാല്‍ നിങ്ങള്‍ ലണ്ടനിലാണോ എങ്കില്‍ ഈ പൂതി മനസില്‍ വെച്ചാല്‍ മതി. പാര്‍ക്ക് ചെയ്ത ബൈക്കില്‍ സെക്‌സ് ചെയ്യുന്നത് ലണ്ടനില്‍ നിയമവിരുദ്ധമാണ്.

സെക്‌സിനിടയില്‍ വെടി വേണ്ട

സെക്‌സിനിടയില്‍ വെടി വേണ്ട

അമേരിക്കയിലെ വിസ്‌കോന്‍സിലാണ് ഈ വിചിത്രമായ നിയമമുള്ളത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ തോക്ക് കൈ കൊണ്ട് തൊടാന്‍ പാടില്ല. പങ്കാളിയുടെ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ വെടിയൊച്ച കേള്‍പ്പിക്കരുത് എന്നതാണ് ഇവിടത്തെ നിയമം.

പള്ളിപ്പടിയിലെ സെക്‌സ്

പള്ളിപ്പടിയിലെ സെക്‌സ്

പള്ളിയില്‍ വെച്ച് സെക്‌സ് ചെയ്യുന്നത് ആരായിരിക്കും. ആരും ആയിക്കോട്ടെ. സൂര്യന്‍ അസ്തമിക്കുന്നത് വരെ വലിയ കുഴപ്പമില്ല. സൂര്യന്‍ അസ്തമിച്ചതിന് ശേഷം പള്ളിയുടെ പടിയില്‍ വെച്ച് സെക്‌സ് ചെയ്യുന്നത് ബര്‍മിങ്ഹാമില്‍ നിയമവിരുദ്ധമാണ്.

കാറ്റ് പോയ കാറിലിരുന്ന് സെക്‌സ്

കാറ്റ് പോയ കാറിലിരുന്ന് സെക്‌സ്

അരിസോനയിലെ കോട്ടന്‍സോണില്‍ കാറ്റ് പോയ ടയളുള്ള കാറിലിരുന്ന് സെക്‌സ് ചെയ്താല്‍ നിങ്ങള്‍ കുടുങ്ങും. നല്ല പിഴ ശിക്ഷ കിട്ടും. ഇനി ഇത്തരം കാറിന്റെ ബാക്ക് സീറ്റിലിരുന്നാണ് കലാപരിപാടി എന്നിരിക്കട്ടെ പിഴ ശിക്ഷ ഇരട്ടിയാകും.

ആംബുലന്‍സ് ഡ്രൈവറെ വെറുതെ വിടൂ

ആംബുലന്‍സ് ഡ്രൈവറെ വെറുതെ വിടൂ

ആംബുലന്‍സ് ഓടിച്ചുകൊണ്ടിരിക്കുന്ന പുരുഷനുമായി സെക്‌സ് ചെയ്യുന്ന സ്ത്രീകള്‍ക്ക് നല്ല പണി കിട്ടും. പിഴ ശിക്ഷ ഈടാക്കും എന്ന് മാത്രമല്ല സ്ത്രീകളുടെ പേര് ലോക്കല്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ട്രെമോന്റോണിലാണ് ഈ നിയമം

നഗ്നയാകാന്‍ വരട്ടെ

നഗ്നയാകാന്‍ വരട്ടെ

ഒരു പുരുഷന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് ഒരു സ്ത്രീ നഗ്നയാകുന്നത് നിയമവിരുദ്ധമാണ്. ഓഹിയോയിലെ ഓക്‌സ്ഫഡിലാണ് വിചിത്രമായ ഈ നിയമം. എന്നാല്‍ സ്ത്രീയുടെ ഫോട്ടോ നോക്കി പുരുഷന്‍ നഗ്നനാകുന്നതില്‍ പ്രശ്‌നമില്ല.

വിവാഹദിവസം സെക്‌സ് വേണ്ട

വിവാഹദിവസം സെക്‌സ് വേണ്ട

വിവാഹം കഴിച്ച ദിവസം സെക്‌സ് വേണ്ട എന്ന് കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകില്ലേ. എന്നാല്‍ അങ്ങനെയല്ല ആ നിയമം. വിവാഗ ദീവസം മീന്‍പിടിക്കുന്നതിനിടെയോ നായാട്ടിനിടെയോ സെക്‌സ് ചെയ്യരുത് എന്നാണ്. ഇല്ലിനോയിസിലാണ് ഈ നിയമം

ഹോട്ടല്‍ മുറിയിലെ നഗ്നത

ഹോട്ടല്‍ മുറിയിലെ നഗ്നത

ഹോട്ടല്‍ മുറിയിലാണെന്ന് കരുതി നിങ്ങള്‍ക്ക് നഗ്നയായി നടക്കാന്‍ അനുവാദമില്ല. ചൈനയിലാണ് ഈ നിയമം. ഹോട്ടല്‍ മുറിയിലും പരിസരത്തും തുണിയുടുക്കാതെ നടന്നാല്‍ എട്ടിന്റെ പണി കിട്ടും. പണി പക്ഷേ പെണ്ണുങ്ങള്‍ക്ക് മാത്രമേയുള്ളൂ എന്നതാണ് രസകരം. ആണുങ്ങള്‍ക്കില്ല.

ചുംബനം ആവാം ഒരു മിനുട്ട് മാത്രം

ചുംബനം ആവാം ഒരു മിനുട്ട് മാത്രം

പരസ്യമായി ചുംബിക്കണോ, നിങ്ങള്‍ മേരിലാന്‍ഡിലാണെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പരസ്യചുംബനങ്ങള്‍ക്ക് വിലക്കുള്ള സ്ഥലമാണിത്. ചുംബനം മാത്രമല്ല, ആളുകള്‍ കാണ്‍കെയുള്ള ലൈംഗിക ചേഷ്ടകളും ഇവിടെ നിരോധിക്കപ്പെട്ടതാണ്.

ഫ്രീസറിനുള്ളിലെ സെക്‌സ്

ഫ്രീസറിനുള്ളിലെ സെക്‌സ്

ഷോപ്പുകളിലെ വാക്ക് ഇന്‍ മീറ്റ് ഫ്രീസറിനുള്ളില്‍ വെച്ച് സെ്ക്‌സ് ആസ്വദിക്കണമെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ. എങ്കില്‍ നിങ്ങള്‍ ന്യൂ കാസില്‍ ഭാഗത്തേക്ക് പോകണ്ട. അവിടെ ഇത്തരം പ്രകടനങ്ങള്‍ക്ക് വിലക്കാണ്.

പട്ടികളെയും വെറുതെ വിടില്ല

പട്ടികളെയും വെറുതെ വിടില്ല

മനുഷ്യര്‍ക്ക് മാത്രമല്ല, മനുഷ്യന്മാരെ നാണം കെടുത്തിയാല്‍ പട്ടികളെ പോലും വെറുത വിടാത്ത ഒരു സ്ഥലമുണ്ട്. കെന്റക്കിയിലാണ് വിചിത്രമായ ഈ നിയമം. പിറ്റ്ബുള്ളുമായി സെക്‌സ് ചെയ്ത ഒരു യുവതിയെ ഈയിടെ കോടതി വെറുതെ വിട്ടതായി വാര്‍ത്തയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+