കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍ ടീയില്‍ നിറയെ പുഴുക്കള്‍, ദുബായില്‍ പ്രചരിയ്ക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? കാണൂ

  • By ജാനകി
Google Oneindia Malayalam News

ആരോഗ്യ ശീലങ്ങള്‍ മാറിയപ്പോള്‍ ആളുകളുടെ രൂപവും മാറിത്തുടങ്ങി പുതുതായി രോഗങ്ങളും കിട്ടി. പൊണ്ണത്തടിയും നൂറുകണക്കിന് പുതിയ രോഗങ്ങളും ആളുകള്‍ക്ക് പിടിപെട്ട് തുടങ്ങി. തടി കുറയ്ക്കാനും കൂട്ടാനുമൊക്കെ പല ഉത്പ്പന്നങ്ങളും വിപണയിലെത്തി. ആരോഗ്യപരമായി പല ഉപയോഗങ്ങള്‍ ലഭിയ്ക്കും എന്ന പേരിലാണ് ഗ്രീന്‍ ടീ വിപണി കീഴടക്കുന്നത്. വിവിധ കമ്പനികള്‍ ഗ്രീന്‍ ടീ ഉത്പാദിപ്പിയ്ക്കുന്നുണ്ട്. പക്ഷേ ഇതൊക്കെ ആരോഗ്യത്തിന് ഗുണകരമാണോ?

ദുബായിലെ ഒരു പ്രമുഖ ഗ്രീന്‍ ടീ കമ്പനിയ്‌ക്കെതിരെ പ്രചരിച്ച വീഡിയോയാണ് ഇത്തരം ചിന്തയ്ക്ക് കാരണം. ഗ്രീന്‍ ടീയില്‍ ജീവനുള്ള പുഴുക്കല്‍ നുരയ്ക്കുന്നതായിരുന്നു വീഡിയോ. ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ ഇതിന്റെ സത്യം അന്വേഷിച്ചറിഞ്ഞു

വൈറലായി

വൈറലായി

ഗ്രീന്‍ ടീയില്‍ പുഴുക്കള്‍ നുരയ്ക്കുന്ന വീഡിയോയാണ് പ്രചരിച്ചത്

സത്യമല്ല

സത്യമല്ല

ഗ്രീന്‍ ടീ കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല

അതോ

അതോ

അപ്പോള്‍ വീഡിയോയില്‍ കണ്ടത് എന്തായിരുന്നു എന്ന് ചിന്തിയ്ക്കുന്നില്ല. ഫുഡ് ഫ്‌ളേവറിംഗിന് വേണ്ടി ഉപയോഗിച്ച പദാര്‍ത്ഥങ്ങള്‍ വെള്ളവുമായി യോജിപ്പിയ്ക്കുമ്പോള്‍ പൊങ്ങി കിടന്നതാണ്

ഇങ്ങനെ ചെയ്യരുത്

ഇങ്ങനെ ചെയ്യരുത്

പല വീഡിയോകളും ഭക്ഷണത്തിലെ മായം കണ്ടെത്താന്‍ സഹായകമാകുന്നുണ്ട്. എന്നാല്‍ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് അംഗീകരിയ്ക്കാനാകില്ലെന്നും ദുബായ് മുന്‍സിപ്പാലിറ്റി

വീഡിയോ

ഇതാണ് ഈ വീഡിയോ

English summary
Seen green tea with ‘worms’ viral video? Now, know the truth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X