സെല്‍ഫി പ്രേമത്തില്‍ ഇറ്റലിയില്‍ തകര്‍ന്നത് എന്താണെന്നറിയണോ ?
ലണ്ടന്‍: കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സെല്‍ഫിയുടെ പിടിയിലാണ്. കഴിഞ്ഞ ദിവസം രണ്ടു വിനോദ സഞ്ചാരികളുടെ സെല്‍ഫി പ്രേമത്തില്‍ തകര്‍ന്നത് 1,700 വര്‍ഷം പഴക്കമുള്ള ഹെര്‍ക്കുലീസിന്റെ പ്രതിമയാണ്.
ഇറ്റലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്റ്ററ്റ്ച്യു ഓഫ് ടു ഹെര്‍ക്കുലീസ് എന്ന പ്രതിമയ്ക്കാണ് വിനോദ സഞ്ചാരികള്‍ കാരണം നാശനഷ്ടം സംഭവിച്ചത്.

വിദേശികള്‍ സെല്‍ഫി എടുക്കുന്നതിനായി പ്രതിമയില്‍ കയറിനിന്നു അതിനിടയില്‍ മാര്‍ബിളില്‍ തീര്‍ത്ത പ്രതിമയുടെ ഒരു ഭാഗം അടര്‍ന്നു പോകുകയായിരുന്നു
പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പ്രതിമയാണ് ഇത്. പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതായാണ് . പ്രതിമ തകര്‍ത്തവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല.












Click it and Unblock the Notifications