Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്തംബര്‍ 11 ആക്രമണം, ഇരകള്‍ക്ക് സൗദിയ്ക്കെതിരെ കേസ് കൊടുക്കാം

വാഷിംഗ്ടണ്‍: സപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക് സൗദി അറേബ്യയ്ക്ക് എതിരെ നിയമനടപടി സ്വീകരിയ്ക്കാന്‍ അമേരിയ്ക്കന്‍ സെനറ്റ് അനുമതി നല്‍കി. വേള്‍ഡ് ട്രെഡ് സെന്റര്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

ഭീകരാക്രമണത്തിന്റെ കഷ്ടതകള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് മറ്റ് രാജ്യങ്ങളോട് സഹായം ആവശ്യപ്പെടാന്‍ അനുവദിയ്ക്കുന്നതാണ് സെനറ്റ് പാസാക്കിയ ബില്‍. ജസ്റ്റിസ് എഗന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്ട് (ജാസ്റ്റ) എന്ന ബില്ലാണ് സെനറ്റ് പാസാക്കിയിരിയ്ക്കുന്നത്.

Terrorists

അമേരിക്കന്‍ പ്രസിഡന്റ് ഒപ്പിട്ട് നിയമമാക്കുന്നതിന് മുമ്പായി ബില്ല് പ്രതിനിധി സഭ പാസാക്കേണ്ടതുണ്ട്. പ്രസിഡന്റിന് ബില്ല് വീറ്റോ ചെയ്യാനുള്ള അധികാരമുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അതേ സമയം ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് അമേരിയ്ക്കയില്‍ നിക്ഷേപ്പിച്ചിരിയ്ക്കുന്ന 750 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പിന്‍വലിയ്ക്കുമെന്ന് സൗദി ഭീഷണി മുഴക്കി. അമേരിയ്ക്കന്‍ സെനറ്റിന്റെ തീരുമാനം മറ്റ് രാജ്യങ്ങള്‍ക്കും പ്രചോദനമായാല്‍ തീവ്രവാദ ആക്രമണങ്ങളില്‍ പാകിസ്താനെതിരെ കേസ് കൊടുക്കാന്‍ ഇരകളായ ഇന്ത്യക്കാര്‍ക്കും ചിലപ്പോള്‍ അവസരം ലഭിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+