സെനഗല്‍ മുസ്ലീം ആരാധന കേന്ദ്രത്തില്‍ അഗ്നിബാധ, മരണം 22, 87 പേര്‍ക്ക് പരിക്ക്!!
രാജ്യത്തിന്റെ കിഴക്ക് ഭാഗത്തെ മുസ്ലീം ആരാധനാലത്തിലുണ്ടായ അഗ്നിബാദയില്‍ 22 പേര്‍ മരിച്ചു. 87 പേര്‍ക്ക് പരിക്കേറ്റു. മെതീന ഗൗണാസ് വില്ലേജില്‍ ബുധനാഴ്ചയാണ് അഗ്നിബാദയുണ്ടായത്.
ഡക്കാര്‍: രാജ്യത്തിന്റെ കിഴക്ക് ഭാഗത്തെ മുസ്ലീം ആരാധനാലത്തിലുണ്ടായ അഗ്നിബാധയില്‍ 22 പേര്‍ മരിച്ചു. 87 പേര്‍ക്ക് പരിക്കേറ്റു. മെതീന ഗൗണാസ് വില്ലേജില്‍ ബുധനാഴ്ചയാണ് അഗ്നിബാദയുണ്ടായത്.
പരിക്കേറ്റവരില്‍ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ട്. വര്‍ഷാവര്‍ഷം മെദീന ഗൗണസില്‍ ആയിരകണക്കിന് മുസ്ലീം പുരുഷന്മാര്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ട്.












Click it and Unblock the Notifications