പൂച്ചകളെ മാത്രം കൊല്ലുന്ന അഞ്ജാതനായ പരന്പരകൊലയാളി, തലയറുത്ത് കൊല്ലും, വാല് മുറിച്ച് ഒളിയ്ക്കും
ലണ്ടന്‍: ആളുകളെ കൊല്ലുന്ന പരമ്പര കൊലയാളികളെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ പൂച്ചകളെ കൊല്ലുന്ന കൊലയാളികളെപ്പറ്റി കേട്ടിട്ടുണ്ടോ? കഴിഞ്ഞ രണ്ട് വര്‍ഷമായി സൗത്ത് ലണ്ടനിലെ ക്രോയ്ഡോണില്‍ വളര്‍ത്ത് പൂച്ചകള്‍ കൊല്ലപെടുകയാണ്. തലയറുത്തും വാല് മുറിച്ചുമാണ് ഇവയെ കൊല്ലുന്നത്.
പൂച്ചകളുടെ ശരീരത്തില്‍ കാണുന്ന മുറിവുകളിലുള്ള സമാനതയാണ് ഒരു വ്യക്തി തന്നെയാകാം ഇത്തരം കൊലപാതകത്തിന് പിന്നിലെന്ന് ചിന്തിയ്ക്കാന്‍ ആളുകളെ പ്രേരിപ്പിയ്ക്കുന്നത്. നല്ല വിലകൊടുത്ത് വാങ്ങുന്ന വളര്‍ത്തു മൃഗങ്ങളെ മക്കളെക്കാള്‍ സ്നേഹത്തോടെയാണ് പാശ്ചാത്യര്‍ സ്നേഹിയ്ക്കുന്നത്. അപ്പോള്‍ പിന്നെ അവയെ കൊല്ലുന്നത് എങ്ങനെ ക്രോയ്ഡോണുകാര് സഹിയ്ക്കും. രണ്ട് വര്‍ഷത്തിനിടെ 20 പൂച്ചകളാണ് കൊല്ലപ്പെട്ടത്.

വളര്‍ത്ത് പൂച്ചകളെ അതീവ ശ്രദ്ധയോടെ പരിപാലിയ്ക്കണമെന്ന് എല്ലാവര്ക്കും നിര്‍ദ്ദേശം ലഭിച്ച് കഴിഞ്ഞെങ്കിലും ഇപ്പോഴും കൊലപാതകങ്ങള്‍ തുടരുകയാണ്. മറ്റ് മൃഗങ്ങള്‍ കൊല്ലുന്നതാകാം എന്നാണ് നാട്ടുകാര്‍ ആദ്യം സംശയിച്ചത്. പക്ഷേ അധികം വൈകാതെ തന്നെ ഇതിന് പിന്നില്‍ മനുഷ്യനാണെന്ന് മനസിലാകുന്നത്. തലയറുത്താണ് പൂച്ചകളെ കൊല്ലുന്നത്. ഈ പൂച്ചകളുടെ വാല് മുറിച്ചെടുത്താണ് അക്രമി മറയുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ പൂച്ചകളെ കൊല്ലുന്ന ഈ പരമ്പര കൊലയാളിയെ ഇതുവരേയും കണ്ടെത്തിയിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications