കാലിഫോര്‍ണിയ വെടിവെപ്പ്, പ്രതി സയിദ് ഫാറൂഖ്..വീണ്ടും മുസ്ലീം ഫോബിയ
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടു. 14 ഓളം പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ മൂന്നംഗ മുസ്ലീം സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. ഇന്ത്യന്‍ സമയം വ്യാഴ്യാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്. പ്രതിയായ സയിദ് ഫാറൂഖും സംഘങ്ങളുമാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ ഇതേ രാജ്യക്കാരനായ പരിസ്ഥിതി പ്രവര്ത്തകന് കൂടിയാണ്.
ആക്രമികളായ വനിതയുള്‍പ്പെടെ രണ്ടുപേരെ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു. സാര്‍ ബെര്‍നാര്‍ ഡിനോയിലെ ഇന്‍ലാന്‍ഡ് റീജിണല്‍ സെന്ററില്‍ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട ആക്രമികളെ റസിഡന്‍ഷ്യല്‍ മേഖലയില്‍ വച്ചാണ് പോലിസ് പിന്തുടര്ന്ന് വെടിവച്ചത്. പാരിസ് ആക്രമണത്തിന് പിന്നാലെയാണ് കാലിഫോര്‍ണിയയിലും ആക്രമണം നടത്തുന്നത്.
|
വെടിവെപ്പ്
അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടു. 14 ഓളം പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ മൂന്നംഗ സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. ഇന്ത്യന്‍ സമയം വ്യാഴ്യാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണം നടന്നത്
സാര്‍ ബെര്‍നാര്‍ ഡിനോയിലെ ഇന്‍ലാന്‍ഡ് റീജിണല്‍ സെന്ററിലാണ് ആക്രമണം നടന്നത്. പ്രദേശത്തെ ആരോഗ്യവിഭാഗത്തിന്റെ ക്രിസ്മസ് പാര്‍ട്ടി ഈ കേന്ദ്രത്തില്‍ നടന്നിരുന്നു.
|
ഇന്ത്യന്‍ സമയം
പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11.40 ഒാടെയാണ് ആക്രമണം ഉണ്ടായത്.
ഇന്ത്യന്‍ സമയം വ്യാഴ്യാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് കാലിഫോര്‍ണിയയില്‍ ആക്രമണം ഉണ്ടായത്.
|
ആക്രമണം നടത്തിയത് സയിദ് ഫാറൂഖ്
കാലിഫോര്ർണിയയില്ർ ആക്രമണം നടത്തിയത് മൂന്നംഗ മുസ്ലിം സംഘങ്ങളാണ് ആക്രമണം നടത്തിയത്. പ്രതി സയിദ് ഫാറൂഖ് ആണെന്ന് ഫോലിസ് വൃത്തങ്ങള്ർ അറിയിച്ചു.
|
ആക്രമികള്‍ കൊല്ലപ്പെട്ടു
ആക്രമികളെന്നു കരുതുന്ന വനിതയുള്‍പ്പെടെ രണ്ടുപേരെ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു.

സ്ഫോടക വസ്തു
കെട്ടിടത്തില്‍ കടന്നു കൂടിയ ആക്രമികള്‍ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ഇതോടപ്പം തന്നെ സ്ഫോടക വസ്തു എന്നു സംശയിക്കുന്ന ഉപകരണം ആയുധധാരികള്‍ ഉപേക്ഷിച്ചതായി പോലിസ് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications