എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തിന് ഇന്ത്യ പാകിസ്താന് കൊടുത്ത എട്ടിന്റെ പണി !!
ഇസ്ലാമാബാദ്: എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് ഇന്ന് ഇന്ത്യ. ആഗസ്റ്റ് പതിനാലിനാണ് പാകിസ്താന് സ്വതന്ത്ര്യദിനം ആഘോഷിയ്ക്കുന്നത്. എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച പാകിസ്താന് ഇന്ത്യ ഒരു എട്ടിന്റെ പണി കൊടുത്തു !! പാക് സര്‍ക്കാര്‍ സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം.
പ്രതിരോധ മന്ത്രാലയം, കാലാവസ്ഥ മന്ത്രാലയം, ജലവൈദ്യുതി മന്ത്രാലയം, വിവര സാങ്കേതിക മന്ത്രാലയം, പ്രാദേശിക മന്ത്രാലയം എന്നീ അഞ്ചോളം സര്‍ക്കാര്‍ സൈറ്റുകളാണ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായത്.

ഹാക്ക് ചെയ്ത വെബ്സൈറ്റുകളില്‍ ഇന്ത്യന്‍ അനുകൂല മുദ്രാവാക്യങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ലുലുസെക് ഇന്ത്യ' എന്ന ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് വിവരം. പല സൈറ്റുകലും ഇപ്പോഴും തിരിച്ചുപിടിയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഇതാദ്യമായിട്ടല്ല ഇന്ത്യ പാക് സര്‍ക്കാര്‍ സൈറ്റുകള്‍ ആക്രമിയ്ക്കുന്നത്. ഈ മാസം ആദ്യം പാക് സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഇന്ത്യന്‍ ദേശീയ ഗാനവും സ്വാതന്ത്ര്യദിന സന്ദേശങ്ങളും സൈറ്റില്‍ പോസ്റ്റ് ചെയ്തു.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications