സെക്സ് ക്ലബ് പള്ളിയായി മാറിയെന്നോ?
ടെന്നസ് : സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം കൊടുത്തിരുന്ന സെക്സ് ക്ലബ് ആരാധനാലയമായി മാറി. ഇതെങ്ങനെ സംഭവിച്ചു എന്ന അമ്പരപ്പിലാണ് ടെന്നസിയിലെ നാഷ്വില്ലിലെ ആളുകള്‍.
നാഷ് വില്ലില്‍ 500000 പൗണ്ട് മുതല്‍ മുടക്കിയാണ് ഈ സ്വിംഗേഴ്സ് ക്ലബ് സ്ഥാപിച്ചത്. ഗുഡ്പാസ്ച്വര് ക്രിസ്ത്യന്‍ സ്കൂളിനടുത്തായാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ എല്ലാരെയും അമ്പരപ്പിച്ചുകൊണ്ട് ക്ലബ് അധികൃതര്‍ തങ്ങളുടെ തീരുമാനം മാറ്റിയത്. യുണൈറ്റഡ് ഫെലോഷിപ് സെന്റര്‍ എന്ന പേരില്‍ ക്രിസ്ത്യന്‍ ആരാധനാലയമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ കെട്ടിടം. നൃത്തശാല പള്ളിയുടെ ആരാധനാസ്ഥലമായി മാറി.
സ്കൂളുകള്‍ക്ക് 1000 അടി ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്ലബുകള്‍ അടച്ചു പൂട്ടാനുള്ള ബില്‍ പാസായതോടെയാണ് ക്ലബ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications