കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃദിനത്തില്‍ അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോക മാതൃ ദിനത്തില്‍ സ്വന്തം 65കാരിയായ അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ യുവാവിനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. മാതൃദിനത്തിലെ വൈകുന്നേരമായിരുന്നു സംഭവം. പുഷ്‌കര്‍ ശര്‍മ്മ എന്ന 28കാരനാണ് സ്വന്തം മാതാവ് സൊരാജ് ശര്‍മ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ജമൈക്കയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

usa

മകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെമകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെ

അമ്മയെ പുറകില്‍ നിന്ന് പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവ് മര്‍ദ്ദനത്തിനും ലൈംഗികമായ പീഡനത്തിന് ഇരയായെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ സ്വമേധയ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ മാനിസിക അസ്വാസസ്ഥ്യങ്ങള്‍ നേരിടുന്ന ആളാണെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയെന്നും മരുന്നുകള്‍ കഴിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.

എന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവുംഎന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവും

സൊരാജ് ശര്‍മ്മയുടെ മകളാണ് അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുഷ്‌കര്‍ ശര്‍മ്മ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് ജനക്കൂട്ടത്തയല്ലേ അഭിസംബോധന ചെയ്തത്?;നദ്ദയ്ക്കെതിരെ ചാമക്കാലശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് ജനക്കൂട്ടത്തയല്ലേ അഭിസംബോധന ചെയ്തത്?;നദ്ദയ്ക്കെതിരെ ചാമക്കാല

English summary
Sexually Assaults and Kills Mom On Mother's Day, Indian-origin Man arrested in New York
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X