യോഗയിലെ ലൈംഗികത ആസ്വദിക്കും, സെക്‌സി പൈലറ്റിന്റെ യോഗാ ചിത്രങ്ങള്‍ വൈറലാകുന്നു!

  • By: Thanmaya
Subscribe to Oneindia Malayalam


മനസിനും ശരീരത്തിനും ഉന്മേഷം ലഭിക്കുന്ന മറ്റൊന്നില്ല. യോഗ ശീലിക്കണമെന്നും അത് ജീവിത്തത്തിന്റെ ഭാഗമാക്കി മാറ്റണമെന്നുമാണ് അനുഭവിച്ചറിഞ്ഞവര്‍ യോഗയെ കുറിച്ച് പറയുന്നത്. ഇപ്പോഴിതാ യോഗ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

യോഗ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് ചില പോസുകളാണ്. ചമ്രം പടിഞ്ഞ് കണ്ണുമടച്ച് കൈയ്യും നീട്ടി ഇരിക്കുന്ന രൂപം. ഒരു കാല്‍ മറ്റൊരു കാലില്‍ ഉറപ്പിച്ച് കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി രൂപം. പക്ഷേ ഇതെല്ലാം യോഗയിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പൈലറ്റിന്റെ യോഗാ ചിത്രങ്ങള്‍..

ഇന്‍സ്റ്റഗ്രാമിലൂടെ

ഇന്‍സ്റ്റഗ്രാമിലൂടെ

ഇന്‍സ്റ്റഗ്രാമിലൂടെയാണ്മാലിന്‍ റിഡ്വിസ്റ്റ് തന്റെ യോഗാ പ്രാക്ടീസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വച്ചത്.

മാലിന്‍ റിഡ്വിസ്റ്റ്

മാലിന്‍ റിഡ്വിസ്റ്റ്

29 വയസുകാരിയായ മാലിന്‍ റിഡ്വിസ്റ്റ് പൈലറ്റാണ്.

വാഷിങ്ടണില്‍ നിന്ന്

വാഷിങ്ടണില്‍ നിന്ന്

ബേസിക് യോഗ ക്ലാസില്‍ ചേരുന്നത് വാഷിങ്ടണില്‍ നിന്നാണ്. പിന്നീട് ആ ക്ലാസ് ഒരു പ്രചോദനമായതിനെ തുടര്‍ന്ന് വീണ്ടും യോഗ പഠിക്കാന്‍ തയ്യാറാകുകയായിരുന്നു-റിഡ്വിസ്റ്റ് പറഞ്ഞു.

ആദ്യം പഠിക്കുന്നത്

ആദ്യം പഠിക്കുന്നത്

ശ്രദ്ധ, വികാരം, ശ്വാസം എന്നിവയാണ് നമ്മള്‍ ആദ്യം പഠിക്കേണ്ടത്. പ്രധാനമായും പഠിക്കുന്നത് നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കാനാണ്. റിഡ്വിസ്റ്റ് പറയുന്നു.

37 രാജ്യങ്ങളില്‍

37 രാജ്യങ്ങളില്‍

ഓരോ ദിവസം യോഗയ്ക്ക് വേണ്ടി മാത്രം സമയം കണ്ടെത്തുന്നുണ്ടെന്ന് റിഡ്വിസ്റ്റ് പറയുന്നു. 37 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകെയും യോഗ അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്

ഏറ്റവും വലിയ ആഗ്രഹം

ഏറ്റവും വലിയ ആഗ്രഹം

തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചും റിഡ്വിസ്റ്റ് പറഞ്ഞു. സ്വന്തമായി ഒരു യോഗ വില്ല ആരംഭിക്കണം-റിഡ്വിസ്റ്റ്.

English summary
Sexy airaplane pilot yoga practice viral on social media.
Please Wait while comments are loading...