കാഴ്ചയില്‍ ഈ ആടൊരു ഭീകരനാണ്....പക്ഷേ സ്വഭാവം കണ്ടാല്‍ ഇഷ്ടം തോന്നും, വീഡിയോ
ഗാസ: കാഴ്ചയില്‍ ഈ ആട് ഒരു ഭീകര ജീവിയാണ്. പക്ഷേ സ്വഭാവം കൊണ്ട് വെറും നിഷ്കളങ്കന്. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോക മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിയ്ക്കുകയാണ് ഗാസയിലെ ഈ കുഞ്ഞന്‍ ചെമ്മരിയാണ്. എല്ലാ ആടുകളേയും പോലെ കാലും വാലും കൊമ്പുമൊക്കെ ഈ ആടിനും ഉണ്ട്. പക്ഷേ ഒരു ചെറിയ വ്യത്യാസം മാത്രം . ഒരു തലയ്ക്ക് പകരം രണ്ട് തലകള്‍.
രണ്ട് തലകള്‍ ഉള്ളതിനാല്‍ തന്നെ കാഴ്ചയില്‍ ഈ ചെമ്മരിയാണ് നമ്മെ അല്‍പ്പമൊന്നു ഭയപ്പെടുത്തും. എന്നാല്‍ ഇവന്റെ അടുത്ത് അല്‍പ്പനേരമൊന്ന് നിന്നാലോ ആ പേടിയൊക്കെ പമ്പ കടക്കും . സാധാരണ ആട്ടിന്കുട്ടികളെപ്പോലെ തുള്ളിച്ചാട്ടമൊന്നും ഇല്ലെങ്കിലും എപ്പോഴും ഉടമയെ ചുറ്റിപ്പറ്റി നില്‍ക്കാനാണ് ഈ ആട്ടിന്‍ കുട്ടിയ്ക്ക് ഇഷ്ടം .

കുപ്പിയില്‍ അടച്ച പാലാണ് ഈ ആട്ടിന്‍കുട്ടിയ്ക്ക് നല്‍കുന്നത്. ഇടയ്ക്ക് ഉടമ തന്നെ ആടിനെ എടുത്ത് അമ്മയാടിന് അടുത്തേയ്ക്ക് കൊണ്ടുപോകും. ഖാന് യൂനിസ് നഗരത്തിലെ ഒരു ഫാമിലാണ് നമ്മുടെ ഈ കുഞ്ഞന്‍ ഭീകരന് ജനിച്ചത് .
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications