ഷൊയ്ബ് അക്തര്‍ വിവാഹിതനായി, വധുവിന് 17 അല്ല, 20
കറാച്ചി: പാകിസ്താന് മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍ വിവാഹിതനായി. ഹരിപൂര്‍ സ്വദേശിയായ 20കാരി റുബാബാണ് 38കാരനായ ഷൊയ്ബിന്റെ വധു. ഹരിപൂരില്‍ രഹസ്യമായാണ് നിക്കാഹ് നടന്നതെന്ന് പാക് ചാനലായ ദുനിയാ ടിവി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
അഞ്ച് ലക്ഷം രൂപയുടെ മെഹറ് നല്‍കിയാണ് വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ചയായിരുന്നു വിവാഹം. ജൂണ്‍ 12നായിരുന്നത്രെ ഷൊയ്ബ് റുബാബയെ പെണ്ണുകാണാന്‍ പോയത്. അതിന് പിന്നാലെ അക്തര്‍ 17 കാരിയെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഷൊയ്ബ് അക്തര്‍ രംഗത്തെത്തി.

ഷൊയ്ബും വിവാഹിതനായി
പാകിസ്താന് മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍ വിവാഹിതനായി.

ഷൊയ്ബിന്റെ വധു
ഹരിപൂര്‍ സ്വദേശിയായ 20കാരി റുബാബാണ് ഷൊയ്ബ് അക്തറിന്റെ വധു. ഇരു കുടുംബങ്ങളും ആലോചിച്ച് നടത്തി വിവാഹമാണ്. ജൂണ്‍ 12നാണ് അക്തര്‍ പെണ്ണുകാണാന്‍ പോയത്

വധു, റുബാബ
വ്യവസായിയാ മുഷ്താഖ് ഖാന്റെ അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് റുബാബ എന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു

രഹസ്യവിവാഹമോ
ഹരിപൂരില്‍ രഹസ്യമായാണ് നിക്കാഹ് നടന്നതെന്ന് പാക് ചാനലായ ദുനിയാ ടിവി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മെഹറ്
അഞ്ച് ലക്ഷം രൂപയുടെ മെഹറ് നല്‍കിയാണ് വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

17 കാരിയെ വിവാഹം കഴിക്കുന്നുവെന്ന്
ജൂണ്‍ 12ന് ഷൊയ്ബ് റൂബാബിയെ പെണ്ണുകാണാന്‍ പോയതിന് പിന്നാലെ 38കാരനായ ഷൊയ്ബ് 17കാരിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഷൊയ്ബ് വാര്‍ത്ത നിഷേധിച്ചു.

പാകിസ്താന്റെ പേസ് ബൗളര്‍
പാകിസ്താന് ടീമിലെ ഫാസ്റ്റ് ബൗളറായ ഷൊയ്ബിനെ റാവല്‍പിണ്ടി എക്സ്പ്രസ് എന്നാണ് വിളിക്കുന്നത്. റാവല്‍പിണ്ടി അക്തറിന്റെ ജന്മദേശമാണ്.

വിരമിക്കല്‍
ഒരുകാലത്ത് വേഗതകൊണ്ട് ബാറ്റ്സ്മാന്മാര്ക്ക് ഭീതിവിതച്ച ഷൊയ്ബ് 2011 മാര്‍ച്ചിലാണ് ഒടുവില്‍ അന്താരാഷ്ട്ര കളി കളിച്ചത്.

കമന്ററിയിലൂടെ തിരിച്ചുവരവ്
വിരമിച്ചതിന് ശേഷം അടുത്തിടെനടന്ന ഐ പി എല്‍ ഏഴാം സീസണ് മത്സരങ്ങളുടെ കമന്ററി ടീമിലൂടെ ഷൊയ്ബ് വീണ്ടും തിരിച്ചുവന്നിരുന്നു. അതിനിടെയാണ് വിവാഹം
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications