പോളിങ് സ്റ്റേഷനിലെ ബിഗ് സ്ക്രീനില്‍ ലെസ്ബിയന്‍ വീഡിയോ... വോട്ട് ചെയ്യാന്‍ വന്നവര്‍ ഞെട്ടി!!
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആളുകള്‍ കാത്ത് കെട്ടി കിടക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥി ജയിച്ചോ എന്നറിയാനാണ്. അല്ലാതെ പോണ് വീഡിയോ കാണാനല്ല. എന്നാല്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ്. വോട്ട് ചെയ്യാനും വോട്ടെണ്ണലിന്റെ അപ്ഡേറ്റ് അറിയാന്‍ വേണ്ടി കേന്ദ്രത്തില്‍ എത്തിയ ആളുകള്‍ കണ്ടത് കൂറ്റന്‍ സ്ക്രീനില്‍ അശ്ലീല വീഡിയോ ഓടുന്നതാണ്. അതും ലെസ്ബിയന്‍ സെക്സ്.
Read Also: മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയ നടി പോലീസുകാരുടെ വയറ്റത്ത് കുത്തിപ്പിടിച്ച് ചവിട്ടി,മുഖത്ത് തുപ്പി!!

ഞെട്ടിക്കുന്ന സംഭവം
രണ്ട് സ്ത്രീകള്‍ ഒരുമിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ കൂറ്റന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. വോട്ടെണ്ണലിന്റെ അപ്ഡേറ്റ്സ് അറിയിക്കാന്‍ വേണ്ടി വെച്ചിരുന്നതായിരുന്നു ഈ പ്രോജക്ടര്‍ സ്ക്രീന്‍. ദൃശ്യങ്ങള്‍ മാത്രമല്ല, സ്പീക്കറുകളുകളിലൂടെ സീല്‍ക്കാര ശബ്ദങ്ങളും കൂടിയായതോടെ സംഗതി ആകെ പിടുത്തംവിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സംഗതി നടന്നത് ഇങ്ങനെ
ഒരു ഭാഗത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോളന്റിയര്‍മാര്‍ വോട്ടെണ്ണുകയായിരുന്നു. ഇതിനിടയിലാണ് തൊട്ടുപിന്നിലുള്ള കൂറ്റന്‍ പ്രൊജക്ടര്‍ സ്ക്രീനില്‍ അശ്ലീല വീഡിയോ ഓടാന്‍ തുടങ്ങിയത്. പോളിങ് സ്റ്റേഷനിലെ അശ്ലീല വീഡിയോ പ്രദര്‍ശനത്തിന് പിന്നില്‍ ഏതോ ലോക്കല്‍ ഫുട്ബോള്‍ ക്ലബിലെ ആളുകളാണ് എന്നാണ് കരുതപ്പെടുന്നത്.

ലോക്കര്‍ റൂം തമാശ
വോട്ടെണ്ണല്‍ കേന്ദ്രത്തിലെ അശ്ലീല വീഡിയോ പ്രദര്‍ശനം സംഭവമെല്ലാം കണ്ടുനിന്ന ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ലോക്കര്‍ റൂം തമാശ എന്ന് പറഞ്ഞാണ് ഇയാള്‍ ഈ ചിത്രം പരസ്യപ്പെടുത്തിയത്. ഇതൊരു സ്നാപ് ഷോട്ടാണ്. ഒരു തമാശ. അതില്‍ കൂടുതലോ കുറവോ ഒന്നുമില്ല.

സംഭവം വൈറലായി
സംഭവം തമാശ എന്നൊക്കെയാണ് പറഞ്ഞതെങ്കിലും ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതുപോലെ ഒരു വീഡിയോ ബാക്ഗ്രൗണ്ടില്‍ ഓടിയതിനെ ആളുകള്‍ ഗൗരവത്തോടെയാണ് കാണുന്നത്. വോട്ടെണ്ണല്‍ കൃത്യമായി നടന്നിട്ടുണ്ടാകുമോ എന്ന് പോലും സംശയിക്കുന്നവരുണ്ട്.

ഒന്നും സംഭവിച്ചില്ല
എന്നാല്‍ വോട്ടെണ്ണലില്‍ ഒരു തരത്തിലുള്ള തടസ്സവും ഉണ്ടായിട്ടില്ല എന്ന് അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടായിരുന്ന വോളന്റിയര്‍മാരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവം നടന്നത് സത്യമാണെന്നും ഫോട്ടോ യഥാര്‍ഥം തന്നെയാണെന്നും വക്താവ് സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവം നെതര്‍ലാന്‍ഡ്സില്‍
ഡച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക് റൂത്ത് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും ഇക്കാര്യം അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ഇന്തോനേഷ്യയില്‍ സംഭവിച്ചത്
ഇന്തോനേഷ്യയിലെ തിരക്കുള്ള റോഡരികിലെ പരസ്യബോര്‍ഡിലാണ് പെട്ടെന്ന് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. മേയറുടെ ഓഫീസിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ബില്ബോര്ഡിലായയിരുന്നു അഞ്ച് മിനിറ്റ് നേരത്തെ അശ്ലീല വീഡിയോ പ്രദര്‍ശനം. 2016 ഒക്ടോബറില്‍ നടന്ന ഈ സംഭവം വലിയ വിവാദമായി.

ജനങ്ങള്‍ സഹിക്കുക തന്നെ
സ്ക്രീനിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള അഞ്ച് മിനിറ്റ് നേരം ഇത് കണ്ടിരിക്കേണ്ട സ്ഥിതിയായിരുന്നു ജനങ്ങള്‍ക്ക്. സ്വകാര്യ കമ്പനി മേല്‍നോട്ടം വഹിയ്ക്കുന്ന പരസ്യബോര്‍ഡ് ഹാക്ക് ചെയ്തു എന്നാണ് പോലീസ് സംശയിച്ചത്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ ചര്‍ച്ചയായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications