25 പേര് നോക്കി നില്‍ക്കെ, പാതി രാത്രിയില്‍ പബ്ബില്‍ വച്ച് സെക്സ്... വീഡിയോ വൈറലോട് വൈറല്‍
വെയില്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വച്ചായിരുന്നു സംഭവം
കാര്‍ഡിഫ്(വെയില്‍സ്): പൊതു സ്ഥലത്ത് വച്ച് സെക്സ് ചെയ്യുന്നത് ഒരു പ്രത്യേക തരം അനുഭൂതിയാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ ആളുകള്‍ നോക്കി നില്ക്കുമ്പോള് ഇങ്ങനെ ചെയ്താല്‍ എങ്ങനെ ഉണ്ടാകും? അനുഭൂതി കാഴ്ച്ചാക്കാര്ക്കും കൂടി ഉണ്ടാകും എന്ന് മാത്രം!!!
അടുത്തിടെയായി ഇത്തരം സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വെയില്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് ഇങ്ങനെ ഒരു കാര്യമാണ്.
നൈറ്റ് ക്ലബ്ബില്‍ പാര്‍ട്ടിക്കിടെ ആയിരുന്നു സ്ത്രീയുടേയും പുരുഷന്റേയും സാഹസം. അതും 25 പേരോളം നോക്കി നില്ക്കുമ്പോള്. ഒരാള്‍ ഇതിന്റെ വീഡിയോ എടുത്തു. അതാണെങ്കില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു.

നൈറ്റ് ക്ലബ്ബില്‍
വെയില്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വച്ചായിരുന്നു സംഭവം. ഞായറാ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ഇത്.

ആഘോഷം
ഒരാളുടെ 21 -ാം പിറന്നാല്‍ ആഘോഷമായിരുന്നു നൈറ്റ് ക്ലബ്ബില്‍ നടന്നിരുന്നത്. അതിനിടയിലാണ് ഇവര്‍ ഇങ്ങനെ ഒരു കാര്യം ചെയ്തത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു യുവതി തന്നെയാണ് ഇതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കാസില്‍ സ്ട്രീറ്റ്
കാര്ിഫിലെ കാസില്‍ സ്ട്രീറ്റില്‍ റെവലൂഷന് എന്ന് നൈറ്റ് ക്ലൈബ്ബില് വച്ചായിരുന്നു ഇത്. അഞ്ച് മിനിട്ടോളം ആളുകളുടെ മുന്നില്‍ ഇവര്‍ ഇത് ചെയ്തുകൊണ്ടേയിരുന്നു.

25 പേര്
25 പേരോളം നോക്കി നില്‍ക്കെ ആയിരുന്നു ദമ്പതിമാരുടെ അഭ്യാസം. ഇതിനിടെ ഒരു പെണ്‍കുട്ടി ഇത് തടയാന്‍ മുന്നോട്ട് വന്നെങ്കിലും മറ്റുള്ളവര്‍ അവളെ തടയുകയായിരുന്നു.

നഗ്നരല്ല
പൂര്‍മ നഗ്നരായിട്ടൊന്നും അല്ല ഇവര്‍ ഇത് ചെയ്തത്. സ്ത്രീ വസ്ത്രം പാതിയോളം ഉയര്‍ത്തി വച്ചിരിയ്ക്കുകയായിരുന്നു. പുരുഷന്റെ മുഖവും വീഡിയോയില്‍ വ്യക്തമല്ല.

ട്വിറ്ററില്‍
ഇത് കണ്ട് നിന്ന ഒരു യുവതി തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും. അവര്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 'നികൃഷ്ട മനുഷ്യര്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

അത് തന്നെ ആയിരുന്നോ?
എന്നാല്‍ അവിടെ ഉണ്ടായിരുന്ന പലര്‍ക്കും ഇങ്ങനേയും ചില സംശയങ്ങള്‍ ഉണ്ട്- അവര്‍ സെക്സ് ചെയ്യുക തന്നെ ആയിരുന്നോ എന്ന്!!! വീഡിയോ കണ്ടാലും അങ്ങനെ ഒരു സംശയം തോന്നാം.

ലഹരി പോയി
വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടി പറയുന്നത് ഇങ്ങനെയാണ്- താന്‍ നല്ലവണ്ണം മദ്യപിച്ചിരുന്നു. അതിന്റെ ലഹരിയിലും ആയിരുന്നു. എന്നാല്‍ ഈ ദൃശ്യം കണ്ടതോടെ ലഹരിയെല്ലാം ഇറങ്ങിപ്പോയത്രെ.

ബാര്‍ ജീവനക്കാര്‍
സംഗതി അറഞ്ഞ് ക്ലബ്ബിലെ ജീവനക്കാര്‍ ഓടിയെത്തി. രണ്ട് പേരേയും കൈയ്യോടെ പിടികൂടുക തന്നെ ആയിരുന്നു ലക്ഷ്യം. പക്ഷേ അപ്പോഴേക്കും ദമ്പതിമാര്‍ സ്ഥലം വിട്ടിരുന്നു.
വീഡിയോ
ഇതാണ് പെണ്‍കുട്ടി ട്വിറ്ററില്‍ പോസ്റ്റ് ടെയ്ത വീഡിയോ? ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications