കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ സത്ക്കാരത്തിനെത്തിയവര്‍ ആവശ്യപ്പെട്ടത് പരസ്യമായി സെക്‌സ് ചെയ്യാന്‍; അവസാനം വഴങ്ങി,വീഡിയോ കാണാം

രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ദമ്പതികള്‍ ഒരു ചുവപ്പ് നിറമുള്ള പുതപ്പിനടിയിലാണ് ഉള്ളത്. ചൈനയുടെ ഭാഗ്യ കളറായ ചുപ്പ്‌കൊണ്ട് ദമ്പതികളുടെ ബെഡ് റൂം മനോഹരമായി അലങ്കരിച്ചതായും വീഡിയോയില്‍ കാണാം.

  • By Akshay
Google Oneindia Malayalam News

ബെയ്ജിങ്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സത്ക്കാരത്തിനെതിതയവര്‍ മണവാളനോടും മണവാട്ടിയോടും പരസ്യ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ. കട്ടിലില്‍ കിടക്കുന്ന ദമ്പതികളുടെ ദൃസ്‌ത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ചൈനയിലാണ് സംഭവം നടക്കുന്നത്.

രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ദമ്പതികള്‍ ഒരു ചുവപ്പ് നിറമുള്ള പുതപ്പിനടിയിലാണ് ഉള്ളത്. ചൈനയുടെ ഭാഗ്യ കളറായ ചുപ്പ്‌കൊണ്ട് ദമ്പതികളുടെ ബെഡ് റൂം മനോഹരമായി അലങ്കരിച്ചതായും വീഡിയോയില്‍ കാണാം. ദമ്പതിരള്‍ പുതപ്പിനടിയില്‍ വച്ച് പരസ്യമായി വസ്ത്രങ്ങള്‍ അഴിക്കുന്നതും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്തായാലും ഇത് ഒരു തമാശയല്ല കുറച്ച് കടന്നു പോയി എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ദമ്പതികള്‍

ദമ്പതികള്‍

സത്ക്കാരത്തിന് വന്നവര്‍ പറയുന്നത് കേട്ട് രണ്ടുപേരും കെട്ട്ിപിടിക്കുന്നതും വീഡിയോയില്‍ കാണാം.

ക്യാമറ

ക്യാമറ

പലതവണ ദമ്പതികളുടെ പുതപ്പ് എടുത്തുമാറ്റി നഗ്‌നത കാമറയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അതിഥികള്‍ ശ്രമിക്കുന്നുണ്ട്.

 യുവതികള്‍ ഇടപെടുന്നു

യുവതികള്‍ ഇടപെടുന്നു

നാണം കൊണ്ട് ദമ്ബതികള്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. അതോടെ അതിഥികളുടെ സംഘത്തിലുണ്ടായിരുന്ന യുവതികള്‍ ഇടപെടുന്നു.

പുതപ്പ് വലിച്ച് മാറ്റി

പുതപ്പ് വലിച്ച് മാറ്റി

യുവതികള്‍ ദമ്പതികളുടെ ശരീരഭാഗങ്ങള്‍ ബലം പ്രയോഗിച്ച് ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ത്തന്നെ ദമ്പതികളുടെ പുതപ്പ് ഇവര്‍ വലിച്ചുമാറ്റി.

വീഡിയോ

യുവതികള്‍ പുതപ്പ് വലിച്ച് നീക്കുന്നതോടെ ദമ്പതികളുടെ നഗ്നത ദൃശ്യമാകുന്നുണ്ട്. അതോടെ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിക്കുകയാണ്.

English summary
It takes courage to step into marriage - this is especially true in China. Newlyweds from the country are usually subject to rude wedding games, from stripping down in front of guests to playing with a banana together.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X