കറുത്ത തടാകക്കരയിലെ നഗ്നത, ഹിറ്റ്‌ലറിന്റെ കാമുകിയുടേതെന്ന് തോന്നിക്കുന്ന ചിത്രങ്ങള്‍

  • By: Sanviya
Subscribe to Oneindia Malayalam

ഹിറ്റ്‌ലറുടെ കാമുകി ഇവാ ഗൗണിന്റേതെന്ന് തോന്നിക്കുന്ന തടാകക്കരയിലെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫോട്ടോ കളക്ടറായ 30കാരന്‍ ബെര്‍ണാഡ് എസ് ആണ് ഇവാ ഗൗണിന്റേതെന്ന് അവകാശപ്പെടുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിറ്റ്‌ലറിന്റെ കാമുകിയുടെ ചിത്രങ്ങളാണ് ഇതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും ഇവാ ഗൗണിന്റേതെന്ന് തോന്നിക്കുന്ന മറ്റാരോ ആണിതെന്നും മറ്റ് ചിലര്‍ പറയുന്നു ണ്ട്. പ്രചരിക്കുന്നവയില്‍ പരിപൂര്‍ണ നഗ്നയായി നില്‍ക്കുന്ന രണ്ട് ചിത്രങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണാം.

30കാരന്‍ ബര്‍ണാഡ്

30കാരന്‍ ബര്‍ണാഡ്

ആസ്ട്രിയന്‍ ഫോട്ടോ കളക്ടറുടെ ശേഖരത്തിലുള്ളതാണ് ഈ ഫോട്ടോകള്‍. പരിപൂര്‍ണ നഗ്നയായി നില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ ഇതിലുണ്ട്. നാസി നേതാവിന്റെ ഒരു വേനല്‍കാല വസതിയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങളെന്നാണ് ആസ്ട്രിയന്‍ കളക്ടര്‍ പറയുന്നത്.

ഇവയുടെ ഷൂസ്

ഇവയുടെ ഷൂസ്

അതേ സമയം ഇവയുടേതെന്ന് കരുതന്ന പോലത്തെ ഒരു ഷൂസും യുവതിക്ക് പിന്നില്‍ കിടപ്പുണ്ട്. കറുത്ത തടാകക്കരയിലെ സുന്ദരമായ ദിനമെന്നാണ് ഫോട്ടയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

ബെഴ്‌റ്റെസ്ഗാഡിലെ ചിത്രങ്ങള്‍

ബെഴ്‌റ്റെസ്ഗാഡിലെ ചിത്രങ്ങള്‍

ഹിറ്റ്‌ലറിന്റെ അവധിക്കാല വസതികളില്‍ ഒന്നായ ബെഴറ്റെസ്ഗാഡനില്‍ നിന്നുള്ള ഇവയുടെ വ്യായാമ ചിത്രങ്ങളാണ് ഇതെന്നും ചിലര്‍ പറയുന്നുണ്ട്.

ചിത്രത്തെ കുറിച്ച്

ചിത്രത്തെ കുറിച്ച്

1943ല്‍ എടുത്ത ചിത്രമാണ് ഇതെന്നാണ് പറയുന്നത്.

 സാല്‍സ് ബാര്‍ഗില്‍ നിന്ന്

സാല്‍സ് ബാര്‍ഗില്‍ നിന്ന്

സാല്‍സ് ബാര്‍ഗിലെ സ്റ്റെഫാന്‍ ക്രൂസ്മായര്‍ എന്ന പുരാവസ്തു വില്‍പ്പനക്കാരില്‍ നിന്നാണ് ചിത്രം ബര്‍ണാഡ് ചിത്രം വാങ്ങിയത്.

English summary
Shocking pictures apparently show Adolf Hitler’s Nazi bride Eva Braun.
Please Wait while comments are loading...