തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍
കീവ്: മലേഷ്യന്‍ വിമാനം എംഎച്ച്17 നെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതാണെന്ന് അമേരിക്ക ഉറപ്പിച്ച് പറയുന്നു. അടുത്തിടെ ശക്തമായ അമേരിക്ക-റഷ്യ ശീതസമരത്തിന്റെ പ്രതിഫലനമാണോ ഈ അമേരിക്കന്‍ കണ്ടെത്തലിന്റെ പിന്നിലെന്ന് സംശയിക്കുന്നവര്‍ ചുരുക്കമല്ല.
എന്തായാലും വിമാനം തകര്‍ന്നത് ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ സ്വാധീന മേഖലയിലാണ് . 15 കിലോ മീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറി വീണത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാര്യമായെന്നും അവശേഷിച്ചിട്ടില്ല... ആ ദൃശ്യങ്ങള്‍ കാണാം...

ഇതാണ് ആ ചിത്രം
വിമാനം ആംസ്റ്റര്‍ഡാമില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കോര്‍ പാന്‍ എന്ന ഡച്ച് പൗരന് എടുത്ത ചിത്രമാണിത്. 'ഈ വിമാനം അപ്രത്യക്ഷമായാല്‍ , ദാ ഇതുപോലിരിക്കും അത്' എന്നായിരുന്നു പോസ്റ്റ്. കോര്‍ പാനും മരിച്ചു.

ദൂരക്കാഴ്ച
ഉക്രൈനിലെ റഷ്യന്വിമതരുടെ സ്വാധീന മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. ദൂരെ നിന്ന് പുക ഉയരുന്നത് കാണാം.

അവശിഷ്ടങ്ങള്‍
15 കിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണത്. ആകാശത്ത് വച്ച് തന്നെ വിമാനം പൊട്ടിത്തെറിച്ചിരുന്നു എന്നാണ് വിവരം.

അണയാത്ത അഗ്നി
തകര്‍ന്ന് വീണ മലേഷ്യന്‍ വിമാനത്തില്‍ നിന്ന് തീ ഉയരുന്നു.

തകര്‍ന്ന വിമാനത്തിന് മുന്നില്‍
തകര്‍ന്ന് വീണ മലേഷ്യന്‍ വിമാനത്തിന് മുന്നില്‍ നില്ക്കുന്ന സൈനികന്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications