എല്ലാം തുടങ്ങിയത് ഇങ്ങനെ: നേപ്പാള്‍ ഭൂകമ്പത്തിന്റെ വീഡിയോകള്‍ കാണൂ...
കാഠ്മണ്ഡു: മനുഷ്യന്‍ എത്ര തന്നെ ശക്തനായിക്കോട്ടെ, പ്രകൃതിശക്തികള്‍ക്ക് മുമ്പില്‍ അവന്‍ എത്രയോ ദുര്‍ബലനാണ് - ഈ പാഠം ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നു നേപ്പാളിനെയും ഉത്തരേന്ത്യയെയും പിടിച്ചുകുലുക്കിയ ഭൂകമ്പം. 7.9 തീവ്രതയില്‍ ഭൂമി കുലങ്ങിയപ്പോള്‍ മനുഷ്യന്‍ കെട്ടിപ്പൊക്കിയ അഹങ്കാരങ്ങളും ആര്‍ഭാടങ്ങളുമാണ് തകര്‍ന്ന് വീണത്.
ആയിരക്കണക്കിന് മരണം, പതിനായിരക്കണക്കിന് പരിക്കുകള്‍, തകര്‍ന്നുവീണ കെട്ടിടങ്ങള്‍ ഇങ്ങനെ പോകുന്നു ഭൂകമ്പം ബാക്കിയാക്കിയ കണക്കുകള്‍. നേപ്പാളിലല്ലേ നമുക്കെന്ത് കാര്യം എന്ന് തള്ളിക്കളയാന്‍ വരട്ടെ നാളെ ഇത് ഇവിടെയും ആവര്‍ത്തിച്ചുകൂടായ്കയില്ല. നേപ്പാളിലെ ഈ വന്‍ ദുരന്തം തുടങ്ങിയത് ഈ കുലുക്കങ്ങളിലാണ്. ഭൂകമ്പം തുടങ്ങുമ്പോള്‍ മുതലുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണൂ.
nepal earthquake west bengal bihar government video നേപ്പാള്‍ ഭൂകമ്പം ഇന്ത്യ മരണം സര്‍ക്കാര്‍ വീഡിയോ
Read in English: Shocking videos on Nepal quake emerge












Click it and Unblock the Notifications