ഷാരൂഖ് ഖാന് ഷൂ നിര്‍മ്മിച്ച പാകിസ്താന്കാരന് അറസ്റ്റില്‍
ഇസ്ലാമാബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാന് വേണ്ടി മാന്‍തോലുകൊണ്ട് ഷൂസ് നിര്‍മ്മിച്ച ഷൂ നിര്‍മ്മാതാവ് അറസ്റ്റില്‍. ഷാരൂഖ് ഖാന് അയച്ചുനല്‍കാനായി തയ്യാറാക്കിയ പെഷവാരി ഷൂസുകളാണ് വൃദ്ധനായ ജഹാഗീര്‍ ഖാനെ ജയിലിലാക്കിയത്.
എന്നാല്‍ ഷാരൂഖ് ഖാന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഷൂസ് നിര്‍മ്മിച്ചതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലുള്ള ഷാരൂഖിന്റെ കസിന്റെ പക്കല്‍ ഷൂസ് കൊടുത്തയക്കാനായിരുന്നു പദ്ധതിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാരൂഖിന്റെ കടുത്ത ആരാധകനായ ജഹാഗീര്‍ ഖാന് ഷാരൂഖിന് സമ്മാനിക്കാനായാണ് ഷൂ നിര്‍മ്മിച്ചത്.

എന്നാല്‍ വാര്‍ത്ത പരന്നതോടെ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതര്‍ നേരിട്ടെത്തി ഇദ്ദേഹത്തിനെതിരെ വന്യജീവി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. എന്നാല്‍ ജഹംഗീര്‍ ഖാനെ ജയില്‍ മോചിതനാക്കിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷൂസ് പിടിച്ചെടുത്ത വനംവകുപ്പ് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയായിരിക്കും ഇത് സംബന്ധിച്ച അന്തിമ വിവരം ലഭിക്കുക.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications