ടെക്സാസില്‍ വെടിവെപ്പ്, പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ടെക്സാസ്: ടെക്സാസിലെ ടെക് യൂണിവേഴ്സിറ്റി ക്യാംപസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ വെടിവെപ്പ്. ഒരു പോലീസ് ഉദ്യോഗസ്ഥന് മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക് യൂണിവേഴ്സിറ്റി ക്യാപസിലെ വിദ്യാര്‍ത്ഥിയാണ് പോലീസ് ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്തത്. ഇയാള്‍ ഓടിരക്ഷപെട്ടു.
വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും പോലീസ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യാനായി വിദ്യാര്‍ത്ഥിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോളാണ് സംഭവം. തോക്ക് പുറത്തെടുത്ത ഇയാള്‍ ഉടന്‍ പോലീസ് ഉദ്യോഗസ്ഥന്റെ തലക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ടെക്സാസ് യൂണിവേഴ്സിറ്റി ക്യാംപസ് അടച്ചിട്ടിരിക്കുകയാണ്. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
More From
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications