നൈറ്റ് ക്ലബ്ബില്‍ ആക്രമണം: ഒരാള്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്, ക്ലബ്ബില്‍ ഭീകരസാന്നിധ്യം!!
ഞായറാഴ്ച രാവിലെയായിരുന്നു വെടിവെയ്പ്
കൊളംബസ്: അമേരിക്കയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13പേര്‍ക്ക് പരിക്കേറ്റു. സിന്‍സിനാറ്റിയിലെ കാമിയോ നൈറ്റ് ക്ലബ്ബില്‍ ഞായറാഴ്ച രാവിലെയായിരുന്നു വെടിവെയ്പ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ക്ലബ്ബിനുള്ളില്‍ വീണ്ടും വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
നേരത്തെ ഫ്ളോറിഡയിലെ ഒര്‍ലാന്റോ നെറ്റ് ക്ലബ്ബിലുണ്ടായ ആക്രമണത്തില്‍ 49 പേര് കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2001ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയെ നടുക്കിയ ആക്രമണമാണ് എല്‍ജിബിടി സമൂഹത്തിന്റെ നൈറ്റ് ക്ലബ്ബിലുണ്ടാവുന്നത്.

On scene Cameo Night Club 4601 Kellogg. 14 victims shot, one victim decreased. pic.twitter.com/yMMlTf5Bcl
— Cincinnati Police (@CincyPD) March 26, 2017
Outside @UnivHospitalCin where victims and families have arrived after reports of multiple shot cameo nightclub @Local12 awaiting @CincyPD pic.twitter.com/62l2k7gI1f
— TR Gormley (@McGingeryBeard) March 26, 2017
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications