ഫ്രാന്‍സില്‍ രണ്ടിടത്ത് വെടിവെയ്പ്: സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമി ജനങ്ങളെ ബന്ദികളാക്കി!!
പാരീസ്: ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആളുകളെ ബന്ദിയാക്കിയാണ് അക്രമി വെടിയുതിര്‍ത്തത്. ഒരു പോലീസുകാരനും വെടിവെയ്പില്‍ പരിക്കേറ്റുിട്ടുണ്ട്. സൗത്ത് ഫ്രാന്‍സിലെ ഒരു പ്രദേശത്ത് രണ്ടിടങ്ങളിലായാണ് സംഭവം. സുരക്ഷാ സേനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്ക്കസ്സോണ് ടൗണില്‍ വച്ചാണ് പോലീസ് ഉദ്യോഗസ്ഥന് അക്രമിയുടെ വെടിയേറ്റത്. ഐസിസ് പോരാളിയാണെന്നാണ് അക്രമിയുടെ അവകാശവാദം. വെള്ളിയാഴ്ച രാവിലെയാണ് സംഭവ
വെള്ളിയാഴ്ച രാവിലെ 11.30ഓടെ സൂപ്പര്‍ യു സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവേശിച്ച അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് പേരെയാണ് ബന്ദികളാക്കിയിട്ടുള്ളത്. ഐസിസ് പോരാളിയാണെന്ന് അക്രമി അവകാശപ്പെട്ടതായി ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അക്രമി ഐസിസ് ഭീകരനാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ പോലീസ് ഓപ്പറേഷന് തുടരുന്നതായി യുഎന്‍എസ്എ പൊലീസ് അറിയിച്ചിട്ടുണ്ട്.

-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications