• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐസിസ് പതാകയ്ക്ക് മുന്നില്‍ തലയറുക്കുന്ന വീഡിയോ വൈറല്‍

  • By Sruthi K M

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാകയ്ക്ക് മുന്നില്‍ നിന്ന് ഒരു കുട്ടി പാവയുടെ തല അറുക്കുന്ന വീഡിയോ വൈറലായി. രണ്ടു വയസു തോന്നിക്കുന്ന ഒരു കുട്ടി കത്തിയുമായി എത്തി ഐസിസ് പതാകയ്ക്കരികില്‍ നിന്ന് ടെഡി ബിയറിന്റെ തലയറുക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വീഡിയോ ആര് പോസ്റ്റ് ചെയ്തു എന്നുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഒരു മുറിയില്‍ നിന്നുള്ള രംഗങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കുട്ടിയുടെ മുഖം വ്യക്തമാക്കിയിട്ടില്ല. 51 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

കുട്ടി കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പാവയെ പിച്ചി ചീന്തുന്ന കുട്ടി വീഡിയോ ചിത്രീകരിക്കുന്ന ക്യാമറയിലേക്ക് നോക്കി കത്തി ഉയര്‍ത്തിപിടിക്കുന്നുമുണ്ട്. ഒരു മുറിയുടെ വാതില്‍ തുറന്ന് ഓടിയെത്തിയാണ് കുട്ടി ഇങ്ങനെ ചെയ്യുന്നത്.

English summary
showing a toddler enthusiastically bounding into the room with a knife raised in his hand, encouraged by an adult to the backdrop of an Islamic Sate flag.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more