Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതാ വിവാദം, കേരളത്തിന് മോശം പ്രതിച്ഛായയുണ്ടാക്കുന്നു, നാണക്കേടുണ്ടെന്ന് കെഎസ് ചിത്ര

കുവൈറ്റ്: സരിത എസ് നായരുടെ വെളിപ്പെടുത്തലുകളില്‍ കേരള രാഷ്ട്രീയം ചീഞ്ഞു നാറുമ്പോള്‍ പ്രമുഖര്‍ പ്രതികരിക്കുന്നു. മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയാണ് ഇതിനെതിരെ പ്രതകരിച്ചത്. സരിതാ വിവാദം കൊട്ടിഘോഷിക്കുമ്പോള്‍ പുറംലോകത്ത് കേരളത്തിന് മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നതെന്ന് ചിത്ര പറയുന്നു. കേരളത്തിന്റെ തനതായ പാരമ്പര്യത്തോടും രീതികളോടുമുള്ള വെല്ലുവിളിയാണിതെന്നും ചിത്ര അഭിപ്രായപ്പെട്ടു.

എവിടെ നോക്കിയാലും ഇപ്പോള്‍ സരിതയെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ഒഴിവാക്കപ്പെടേണ്ട ചര്‍ച്ചയും വിവാദവുമാണ് സരിതയുടെ പേരില്‍ കേരളത്തില്‍ അരങ്ങേറുന്നതെന്നും അവര്‍ പറയുകയുണ്ടായി. കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന സരിത മഹത്വവത്കരണത്തില്‍ അസ്വസ്ഥതയാണ് താനെന്നും ചിത്ര കുവൈറ്റില്‍ പറഞ്ഞു.

കേരളത്തിന് മോശം പേര്

കേരളത്തിന് മോശം പേര്

സരിതാ വിവാദം കത്തിപ്പടരുമ്പോള്‍ പുറംലോകത്ത് കേരളത്തിന് മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നതെന്ന് കെഎസ് ചിത്ര പ്രതികരിച്ചു. കേരളത്തിന്റെ തനതായ പാരമ്പര്യത്തോടും രീതികളോടുമുള്ള വെല്ലുവിളിയാണിതെന്നും ചിത്ര അഭിപ്രായപ്പെട്ടു.

ഒഴിവാക്കേണ്ട വിവാദം

ഒഴിവാക്കേണ്ട വിവാദം

ഒഴിവാക്കപ്പെടേണ്ട ചര്‍ച്ചയും വിവാദവുമാണ് സരിതയുടെ പേരില്‍ കേരളത്തില്‍ അരങ്ങേറുന്നതെന്നും ചിത്ര പറയുന്നു.

അസ്വസ്ഥത

അസ്വസ്ഥത

കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന സരിത മഹത്വവത്കരണത്തില്‍ അസ്വസ്ഥതയാണ് താനെന്നും ചിത്ര കുവൈറ്റില്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരം

ദൗര്‍ഭാഗ്യകരം

കേരളത്തിലെ ചര്‍ച്ചകള്‍ ഇത്തരം കാര്യങ്ങളില്‍ ഒതുക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരം. രാഷ്ട്രീയത്തിലും വിവാദങ്ങളിലും അഭിപ്രായം പറയാനും കൂടെകൂടാനും തനിക്ക് താല്‍പര്യമില്ലെന്നും ചിത്ര പറഞ്ഞു.

നാണക്കേടും വേദനയും

നാണക്കേടും വേദനയും

ഇത്തരം വിവാദം കേരളത്തില്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതി മലയാളി എന്ന നിലയില്‍ നാണക്കേടും വേദനയും ഉണ്ടാക്കുന്നതാണെന്നും ചിത്ര പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+