വിവാഹം കഴിച്ചില്ലെങ്കിലും സെക്സ് ആകാമെന്ന് ക്രിസ്ത്യന്‍ വനിതാ പാസ്റ്റര്‍.. ബൈബിള്‍ പറയുന്നതെന്ത്?
വിവാഹേതര ലൈംഗിക ബന്ധം പാപമായി കരുതുന്നവരാണ് ക്രിസ്ത്യാനികള്‍. ബൈബിള്‍ ക്ലാസുകളിലും പങ്കെടുത്ത ശേഷം സ്വയംഭോഗം ചെയ്യുന്നതിനെ വരെ പാപമായി കരുതുന്നവരുണ്ട്. എന്നാല്‍ ഇതാ ഇവയ്ക്കെല്ലാം വിപരീതമായ ചില വാദങ്ങളുമായി ഒരു യുവതി രംഗത്ത് വന്നിരിക്കുന്നു. ബ്രോംലിയ മക്ലനാഗന്‍ പറയുന്നത്, ഒറ്റയ്ക്ക് കഴിയുന്ന ക്രിസ്ത്യാനികള്‍, സ്ത്രീയും പുരുഷനും ഉള്‍പ്പെടെ, ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല എന്നാണ്.
സെക്സ് എന്നത് മനുഷ്യന് അവശ്യം വേണ്ട കാര്യമാണ് എന്നതാണ് ഇവരുടെ വാദം. വിവാഹം കഴിച്ചിട്ടില്ല എന്നത് കൊണ്ട് മനുഷ്യര്‍ക്ക് സെക്സ് നിഷേധിക്കുന്നത് ശരിയല്ല. വിവാഹം രണ്ടുകാരണങ്ങള്‍ കൊണ്ട് നടക്കാതെ വരാം, ഒന്ന് വ്യക്തികളുടെ തീരുമാനം, രണ്ട് സാഹചര്യം. ഇതില്‍ രണ്ടായാലും, ഇവര്‍ക്ക് സെക്സ് നിഷിദ്ധമാണ് എന്നാണ് ബൈബിള്‍ പറയുന്നത് എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒറ്റയ്ക്ക് കഴിയുന്ന ക്രിസ്ത്യാനികള്‍ക്ക് സെക്സ് നിഷിദ്ധമാണ് എന്നാണ് അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് പോലുള്ളവയ്ക്കും പറയാനുള്ളത്. എന്നാല്‍ ഇതിന് നേര് വിപരീതമാണ് മക്ലനാഗന്റെ വാദം. ആസ്വദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ സെക്സ് ആകാം. ചാരിത്ര്യം കൊണ്ടുനടക്കേണ്ട കാര്യമില്ല - വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമാണ് മക്ലനാഗന്‍. ഇല്ലിനോയിസിലെ യൂണിയന് ചര്‍ച്ചിലെ അസോസിയേറ്റ് പാസ്റ്ററുമാണ്.
ഗുഡ് ക്രിസ്ത്യന്‍ സെക്സ് എന്ന തന്റെ പുസ്തകത്തിലാണ് മക്ലനാഗന്‍ ഈ വാദങ്ങള്‍ നിരത്തുന്നത്. ധാരാളം പുരുഷന്മാരും സ്ത്രീകളും സെക്സ് ഇഷ്ടപ്പെടുന്നു. അവര്‍ക്ക് അത് വേണം. ശാരീരികമായ സുഖവും നമുക്ക് വേണം. മക്ലനാഗന്റെ വാദങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹത്തില്‍ രണ്ട് തരത്തിലുള്ള അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മക്ലനാഗന്‍ പറയുന്നത് ശരിയാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ ഇത് സമൂഹത്തിന് നല്ലതിനല്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications