6 വയസ്സുകാരിയെ 55 കാരന് പിതാവ് വിവാഹം ചെയ്ത് കൊടുത്തു, പകരം നല്‍കിയത് ആടിനെ!! വീഡിയോ കാണൂ...
ഘോര്‍: 6 വയസ്സുകാരിയെ വിവാഹം ചെയ്ത 55 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏര്‍പ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവശ്യയിലാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയെയും കൂട്ടി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു നാട്ടുക്കാര്‍ ഇയാളെ തടഞ്ഞത്. കുട്ടിയെ ഇയാള്‍ ചുംബിക്കുന്നതും കുട്ടി ഉറക്കെ കയരയുന്നതും വീഡിയോയില്‍ കാണാം.. അറസ്റ്റിലായപ്പോള്‍ പോലീസിനോട് ഇയാള്‍ പറഞ്ഞത് ഇതായിരുന്നു.

6 വയസ്സുകാരിയുടെ വിവാഹം
6 വയസ്സുകാരിയെ 55 കാരന്‍ വിവാഹം ചെയ്ത സംഭവം നടന്നത് അഫ്ഗാനിസ്ഥാനിലായിരുന്നു.

പിതാവ്
പെണ്‍കുട്ടിയെ 55 കാരന് വിവാഹം ചെയ്ത് കൊടുത്തത് പിതാവാണ് എന്നായിരുന്നു അറസ്റ്റിലായപ്പോള്‍ ഇയാള്‍ പറഞ്ഞത്.

പെണ്‍കുട്ടിയ്ക്ക് പകരം
പെണ്‍കുട്ടിയ്ക്ക് പകരമായി പിതാവിന് ആടിനെയും ഭക്ഷണ സാധനങ്ങളായ അരി, പഞ്ചസാര, ഓയില്‍ എന്നിവയും നല്‍കി എന്ന് പറയുന്നു.

സെക്‌സ് ചെയ്യില്ല
പെണ്‍കുട്ടിയ്ക്ക് 18 വയസ് തികയാതെ സെക്‌സ് ചെയ്യില്ലെന്ന് ഇയാള്‍ വാക്ക് നല്‍കിയതായി കുട്ടിയുടെ പിതാവ് പറയുന്നു. കുടുംബത്തിലെ ദാരിദ്ര്യം മൂലമാണ് കുട്ടിയെ വിറ്റത് എന്ന് പോലീസിനോട് പറഞ്ഞു.
വീഡിയോ
പെണ്‍കുട്ടിയുമായി പിടിയിലാകുന്ന വീഡിയോ കാണൂ..












Click it and Unblock the Notifications