വിമാനത്തിനകത്ത് പാന്പിനെ കണ്ടെത്തി

പാമ്പിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് അര്‍ദ്ധരാത്രി യാത്ര ആരംഭിയ്‌ക്കേണ്ട് വിമാനം തിങ്കളാഴ്ച രാവിലെയാണ് യാത്ര പുനരാരംഭിച്ചത്. ക്യാബിനുള്ളില്‍ ഇനിയും പാമ്പുകള്‍ ഉണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്നാണ് യാത്ര മാറ്റിയത്. യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി.
വിഷമുള്ള ഇത്തരം പാമ്പുകള്‍ ഓസ്ട്രേലിയയില്‍ ഇല്ലെന്ന് കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ട് വരുന്ന പാമ്പാണിതെന്നും വിമാനം കഴിഞ്ഞ ദിവസം സിങ്കപ്പൂരിലേയ്ക്ക് യാത്രചെയ്തപ്പോള്‍ അവിടെ നിന്നും കടന്ന് കൂടിയതാകാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ജനവരിയില്‍ ഖന്താസിന്റെ ഒരു യാത്രാവിമാനത്തിന്റെ ചിറകില്‍ പെരുന്പാന്പ് ചുറ്റിപ്പിണഞ്ഞ് കിടന്നത് വാര്‍ത്തായിരുന്നു.












Click it and Unblock the Notifications