Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിനുള്ളില്‍ പാമ്പ്; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്...വീഡിയോ കാണാം

പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് യാത്രക്കാര്‍ ക്യാബിനു മുകളില്‍ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ടത്.കാബിനില്‍ തൂങ്ങികിടന്നിരുന്ന പാമ്പ് ഏതു നിമിഷവും താഴെ വീഴാമെന്ന സ്ഥിതിയിലായിരുന്നു.

മെക്‌സിക്കോ: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി. എയറോമെക്‌സിക്കന്‍ വിമാനത്തിലാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്. മെക്‌സിക്കന്‍ പട്ടണമായ ടോറിയോണില്‍ നിന്നും പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് യാത്രക്കാര്‍ ക്യാബിനു മുകളില്‍ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കണ്ടത്.കാബിനില്‍ തൂങ്ങികിടന്നിരുന്ന പാമ്പ് ഏതു നിമിഷവും താഴെ വീഴാമെന്ന സ്ഥിതിയിലായിരുന്നു.

ഇത് കണ്ട് യാത്രക്കാരില്‍ ചിലര്‍ പരിഭ്രമിച്ചെങ്കിലും സമയോചിതമായി മറ്റ് യാത്രക്കാര്‍ ഇടപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. വിവരം ഉടന്‍ തന്നെ പൈലറ്റിനെ അറിയിക്കുകയും 10 മിനിറ്റിനുള്ളില്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു.

യാത്രക്കാര്‍

യാത്രക്കാര്‍

യാത്രക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം ആര്‍ക്കും പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു.

എഴുന്നേറ്റില്ല

എഴുന്നേറ്റില്ല

എന്നാല്‍ അഞ്ചും ആറും ക്യാബിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ വിമാനത്തിലെ ഇരുപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാനാകാതെ പെട്ടുപോയിരുന്നു.

 സംരക്ഷിച്ചു

സംരക്ഷിച്ചു

കമ്പിളിപുതപ്പ് നല്‍കി വിമാന ജീവനക്കാര്‍ അവരെ സംരക്ഷിച്ചു. അപ്പോഴേക്കും വിമാനം പറന്നുയര്‍ന്നിരുന്നു.

വനംവകുപ്പ്

10 മിനിറ്റിനുള്ളില്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും, ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതരായി മാറ്റിയ ശേഷം വനവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+