സൊമാലിയ ആക്രമണം; തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രിയെ വെടിവെച്ച് കൊന്നു
തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രി അബ്ദുള്ളാഹി ഷെയ്ഖിനെ സൊമാലിയന്‍ നാവിക സേന വെടിവെച്ചു കൊന്നു.
മോഗദീഷു: തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രി അബ്ദുള്ളാഹി ഷെയ്ഖിനെ സൊമാലിയന്‍ നാവിക സേന വെടിവെച്ചു കൊന്നു. മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ വെടിവെച്ച് കൊന്നത്.
തലസ്ഥാനമായ മൊഗാദിഷുവിലെ പ്രസിഡണ്ട് കൊട്ടാരത്തിന്റെ അടുത്ത് വെച്ചാണ് മന്ത്രി അബ്ദുള്ളാഹിക്ക് വെടിയേറ്റത്. മന്ത്രിയുടെ മരണത്തെ തുടര്‍ന്ന് പ്രസിഡണ്ടിന്റെ എത്യോപ്യ സന്ദര്‍ശനം വെട്ടികുറച്ചു.

സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് അബാസ് അബ്ദുള്ളാഹി ഷെയ്ഖ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് അബ്ദുള്ളാഹി. ബുധനാഴ്ച വൈകുന്നേരമായിരുന്ന സംഭവം.
ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വളര്‍ന്ന അബ്ദുള്ളാഹി കഴിഞ്ഞ നവംബറിലാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തത്. കാറിന് നേരെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ അംഗരക്ഷകര്‍ തിരിച്ച് വെടിയുതിര്‍ത്തു.
അംഗരക്ഷകരില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു പ്രമുഖ മതകുടംബത്തില് നിന്ന് വന്ന അബ്ദുള്ളാഹി അബ്ദുള്ളാഹി നയറോബിയില്‍ നിന്നാണ് പഠിച്ചത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications