പട്ടിയ്ക്ക് കളിയ്ക്കാന്‍ എട്ട് ഐ ഫോണ്‍ 7 വാങ്ങി കൊടുത്തു
ബെയ്ജിംങ്: ഐ ഫോണ്‍ 7 പുറത്തിറങ്ങിയ ദിവസം തന്നെ സ്വന്തമാക്കമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ സ്വന്തമായി ഐ ഫോണ്‍ വാങ്ങാതെ പട്ടിയ്ക്ക് വാങ്ങി കൊടുക്കുന്നവരെ കുറിച്ച് അറിഞ്ഞോളൂ..
ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്റെ മകനാണ് തന്റെ വളര്‍ത്തു പട്ടിയ്ക്ക് ഏട്ട് ഐ ഫോണുകള്‍ വാങ്ങി കൊടുത്തത്. യുകെയില്‍ വിന്‍ചെസ്റ്റര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായ വാങ് സിക്കോങാണ് പിതാവിന്റെ സമ്പാദ്യത്തില്‍ നിന്നും മകന് പട്ടിയ്ക്ക് കളിയ്ക്കാന്‍ 800 യുവാന്‍ ചിലവഴിച്ചാണ് ഐ ഫോണുകള്‍ വാങ്ങിയത്. കൊക്കോ എന്നാണ് പട്ടിയുടെ പേര്.

എട്ട് ഐ ഫോണുകള്‍ കൈവശം വെച്ച് ഇരിക്കുന്ന പട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ആയിരക്കണക്കിന് ആരാധകാരണ് കൊക്കോയ്ക്കുള്ളത്. ഐ ഫോണ്‍ വിപണിയില്‍ ഇറങ്ങിയ ദിവസത്തില്‍ തന്നൊണ് പട്ടിയ്ക്ക് വേണ്ടി ഐ ഫോണുകള്‍ സ്വന്തമാക്കിയത് എന്ന പ്രത്യേകയുമുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications