അമ്മ വയറില്‍ കുഞ്ഞുണ്ടോ,മകന്‍ വയര്‍ കുത്തിക്കീറി

അമ്മയുടെ വയറ്റില്‍ കുഞ്ഞുണ്ടെന്ന് കരുതിയാണ് യുവാവ് അമ്മയെ കൊലപ്പെടുത്തിയത്. സ്ത്രീയെ കഴുത്ത് ഞെരിച്ച് അവശയാക്കിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. അതിനുശേഷം വയര്‍ കുത്തി മുറിച്ചു. സ്ത്രീയുടെ വയറിനുള്ളില്‍ നിന്ന് ആന്തരികാവയവങ്ങള്‍ യുവാവ് പുറത്തെടുത്ത്. അമ്മയുടെ വയറ്റില്‍ കുഞ്ഞുണ്ടോ എന്ന് പരിശോധിയ്ക്കുന്നതിനാണ് വയര്‍ പിളര്‍ന്നതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.
റാങ്കിന്റെ പിതാവ് തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്നു കൊല്ലപ്പെട്ട മാര്‍ഗരറ്റ്. വ്യക്തിപരമായ പല പ്രശ്‌നങ്ങളുമാണ് യുവാവിനെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.












Click it and Unblock the Notifications