ഇനി പഞ്ചസാരയില്‍ നിന്ന് സ്മാര്‍ട്ഫോണ്‍ ചാര്‍ജ് ചെയ്യാം!
വിര്‍ജീനിയ: നാട്ടില്‍ പൂവാലശല്യവും പ്രമേഹ രോഗികളും കുറഞ്ഞത് പഞ്ചസാരയ്ക്ക് വിലകൂട്ടിയതുകൊണ്ടാണെന്ന് ഒരു ഫേസ്ബുക്ക് തമാശ നിലനില്‍ക്കുന്നുണ്ട്. വില സംബന്ധിച്ച പ്രശ്നം അവിടെ നില്ക്കട്ടെ, പഞ്ചസാരകൊണ്ട് വേറെയും ചില പ്രയോജനങ്ങളുണ്ട്.
ഇനി പഞ്ചസാരയില്‍ നിന്ന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടെക് ഗവേഷകനാണ് പഞ്ചസാരയില്‍ നിന്നും സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാം എന്ന കണ്ടുപിടിച്ചിരിക്കുന്നത്.

നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയെക്കാള്‍ ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നിലനില്ക്കുന്നതുമായ ഷുഗര്‍ ബയോബാറ്ററിയാണ് അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
വിര്‍ജിനിയ പോളിടെക്നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് പുതിയ ബാറ്ററിയുടെ കണ്ടുപിടിത്തതതിന് പിന്നിലെന്ന് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു എന്‍സൈമാറ്റിക് ഫ്യൂവല്‍ സെല്ലായ ഇത് കെമിക്കല്‍ എനര്‍ജി ഇലട്രിക്സിറ്റിയായി മാറും. ജേര്‍ണല്‍ നാച്ച്യുറല്‍ കമ്യൂണിക്കേഷനിലാണ് കണ്ടുപിടിത്തം സംബന്ധിച്ച റിപ്പോര് പ്രസിദ്ധീകരിച്ചത്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications