വിദ്യാഭ്യാസ സഹായം 6848; പക്ഷെ കിട്ടിയത് 6 കോടി, വിദ്യാർത്ഥിനി കാട്ടികൂട്ടിയത്...
കേപ്ടൗൺ: സർവ്വകലാശാല അധികതരുടെ ക്ളറിക്കൽ മിസ്റ്റേക്ക് കാരണം വിദ്യാർത്ഥിനി കോടിപതിയായി. വിദ്യാഭ്യാസ സഹായ ധനമായി അക്കൊണ്ടിലെത്തേമ്ട് 6849 രൂപയ്ക്ക് പകരം വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ എത്തിയത് അറ് കോടിയോളം രൂപയാണ്. ദക്ഷിണാഫ്രിക്കയിലാണ് ക്ളറിക്കൽ പിഴവുമൂലം വിദ്യാർത്ഥിനി കോടിപതിയായത്.
ഇത്രയും തുക ഒറ്റയടിക്ക് അക്കൗണ്ടിൽ എത്തിയാൽ പിന്നെ എന്ത് ചെയ്യാൻ പെൺകുട്ടി ഐഫോണുകളും പാർട്ടികളുമൊക്കെയായി അടിച്ചു പൊളിക്കാൻ തുടങ്ങി. 39 ലക്ഷത്തോളം രൂപ വിദ്യാർത്ഥിനി ഇതിനോടകം തന്നെ ചിലവഴിച്ചു എന്നാണ് റിപ്പോർട്ട്.

വിദ്യാർത്ഥികൾക്കുള്ള ലോൺ
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കുന്നതിന് നാഷണല്‍ സ്റ്റുഡന്റ്സ് ഫിനാന്‍ഷ്യല്‍ എയ്ഡ് സ്‌കീം സൗത്ത് ആഫ്രിക്കയില്‍ നിലവിലുണ്ട്. ഇത്തര്തതിൽ ലഭിച്ച തുകയാണിത്.

വിവിരം അറിയിച്ചത് സഹപാഠി
മറ്റൊരു വിദ്യാര്‍ഥിനി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം അറിഞ്ഞതെന്ന് യൂണിവേഴ്സിറ്റി പ്രതിനിധി പറഞ്ഞു.

പകുതിയും ചിലവഴിച്ചു
39 ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥിനി ഇതിനോടകം ചെലവഴിച്ചെന്നും വിദ്യാര്‍ഥിനിയുടെ പേരു വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

കാശ് കിട്ടിയ ഉടനെ അടിച്ച് പൊളിച്ചു
കാശ് അക്കൗണ്ടിൽ വന്നതോടെ സ്മാർട്ട് ഫോണുകളും പാർട്ടികളുമൊക്കെയായി വിദ്യാർത്ഥിനി അടിച്ചുപൊളിക്കുകയായിരുന്നു.

അന്വേഷണം ആരംഭിച്ചു
അതേസമയം വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ ഇത്രയും തുക എത്തിയത് എങ്ങിനെയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.

തിരിച്ചടയ്ക്കണം
പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് ബാക്കിയുള്ള തുക തിരിച്ചു പിടിച്ചതായും ചെലവഴിച്ച തുക പെൺകുട്ടി തന്നെ തിരിച്ചടക്കണമെന്നും അധികൃതർ അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications