ന്യൂഇയര്‍ ഓഫറുമായി സ്‌പൈസ് ജെറ്റ്, ടിക്കറ്റ് ചാര്‍ജ് വെറും 716 രൂപ
ബെംഗളൂരു: ന്യൂഇയര്‍ ബിഗ് ഓഫറുമായി സ്‌പൈറ്റ് ജെറ്റ് രംഗത്ത്. ടിക്കറ്റിന് വെറും 716 രൂപയാണ് നിരക്ക്. ജനുവരി 15 ആരംഭിക്കുന്ന ഓഫര്‍ ഏപ്രില്‍ 12വരെ ഉണ്ടായിരിക്കും.
ആഭ്യന്തര യാത്രകള്‍ക്കാണ് ന്യൂഇയര്‍ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 31ന് അര്‍ധരാത്രി മുതലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക. ടാക്‌സ് ഉള്‍പ്പടെ 716 രൂപയാണ് ചാര്‍ജ്.

സ്‌പൈസ് ജെറ്റിന്റെ ആഭ്യന്തര സര്‍വ്വീസുകളില്‍ നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ക്കാണ് ഓഫര്‍ ബാധകം. ഈ ന്യൂഇയര്‍ സ്‌പൈസ് ജെറ്റിനൊപ്പം ആഘോഷിക്കൂ...












Click it and Unblock the Notifications