സിക ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം; ജാഗ്രതാ നിര്‍ദേശങ്ങള്‍!!
റിയൊ ഡി ജനീറോ: രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ് സിക വൈറസ്. സിക്ക വൈറസിനെ തുരത്താനുള്ള നടപടികള്‍ ബ്രസീലില്‍ സ്വീകരിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന്റെ മറവില്‍ ഒരു കൂട്ടം ആളുകള്‍ മോഷണം നടത്തുന്നത്.
ബ്രസീലില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി മരുന്നുകളും നിര്‍ദേശങ്ങളും നല്കി വരുകയാണ്. ഇതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന മൂന്ന് പേര് എത്തി വീട്ടില്‍ നിന്നും മോഷണം നടത്തി.

സിക രോഗത്തെ മറപ്പിടിച്ച് മോഷണം നടത്തുന്നവരെ സൂക്ഷിക്കണമെന്ന് ജൊയിന്വില്ലയിലെ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തില്‍ മോഷണം നടത്തിയ മൂന്ന് പേര് സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു.
മോഷ്ടാക്കളില്‍ രണ്ട് പേര് ബ്രസീലിയന്‍ യൂണിഫോമും ഒരാള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വേഷവുമാണ് ധരിച്ചിരുന്നത്. സിറ്റിയില്‍ നിന്നും എത്തുന്ന ആരോഗ്യപ്രവര്ത്തക്കരാണ് എന്ന് പറഞ്ഞായിരുന്നു മോഷണം നടത്തിയത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications