പെപ്സി കുടിച്ചതിന് ഭാര്യയെ മൊഴിചൊല്ലി, സൗദിയിലെ രസകരമായ വിവാഹമോചനങ്ങള്‍, കാണൂ
റിയാദ്: സൗദി അറേബ്യയിലെ വിവാഹമോചനങ്ങളെപ്പറ്റി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ നാം കേട്ടിട്ടുണ്ട്. പല വിവാഹമോചനങ്ങളുടേയും കരണങ്ങള്‍ കേട്ടാല്‍ ചിരിച്ച് പോകും. സൗദിയിലെ സാമൂഹിക വിദഗ്ദനായ ഡോ അബ്ദുള്‍ ്സീസ് അല്‍ സീര്‍ സൗദി ചാനല്‍ 1 ന് നല്കിയ അഭിമുഖത്തില്‍ തീരെ അപൂര്‍വ്വമായ കാരണങ്ങളാല്‍ വിവാഹമോചനം നേടിയ ദമ്പതിമാരെപ്പറ്റി പറഞ്ഞു.
അപൂര്‍വ്വമായ ആ കാരണങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് ഉറപ്പ്. സൗദിയിലെ മൊഴി ചൊല്ലലുകളുടെ ചിരിവിശേഷങ്ങളിലേക്ക്...

വിവാഹദിനം മൊഴി ചൊല്ലല്‍
വിവാഹം ചെയ്ത പെണ്‍കുട്ടി തട്ടമുയര്ത്തിയതോടെ മൊഴി ചൊല്ലിയ അറബി യുവാവുണ്ട് സൗദിയില്‍. എന്തായാലും യുവാവിനെ ഇക്കാര്യത്തില്‍ കുറ്റം പറയാനാകില്ല. കാരണം യുവാവ് കണ്ട് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അല്ല വീട്ടുകാര്‍ വിവാഹ പന്തലില്‍ എത്തിച്ചത്

ട്വിറ്ററും ഫേസ്ബുക്കും
ഭാര്യയ്ക്ക് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായി രണ്ടായിരം പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് സൗദി ഭാര്യയെ കുവൈത്തി യുവാവ് മൊഴി ചൊല്ലി.

വാട്ട്സ് ആപ്പ്
തന്റെ വാട്ട്സ് ആപ്പ് സന്ദേശം അവഗണിച്ചതിന് സൗദി യുവാവ് ഭാര്യയെ മൊഴി ചൊല്ലി.

പെപ്സി കുടിച്ചു
പെപ്സി കുടിയ്ക്കരുതെന്ന് ഭാര്യയോട് പല തവണ പറഞ്ഞിട്ടും കേള്‍ക്കാതെ പെപ്സി കുടിച്ചതിന് ഭാര്യയെ ഭര്‍ത്താവ് മൊഴിചൊല്ലി. നാല് കുട്ടികളുടെ അമ്മയായ സ്ത്രീയെയാണ് ഭര്‍ത്താവ് മൊഴി ചൊല്ലിയത്
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications