Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ് 5വയസുകാരി മരിച്ചു, അമ്മയും സഹോദരനും പരിക്ക്

ടലഹാസി: മത്സ്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അഞ്ച് വയസുകാരി മരിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം . അമ്മയ്ക്കും സഹോദരനുമൊപ്പം ബോട്ട് യാത്ര നടത്തിയ പെണ്‍കുട്ടിയാണ് മത്സ്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ചത് . സ്റ്റര്‍ജിയോണ്‍ മത്സ്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത് . കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും സഹോദരനും പരിക്കേറ്റു .

സുവന്നി നദിയിലൂടെ ബോട്ട് യാത്ര നടത്തവെയാണ് ജയ്‌ലിന്‍ റിപ്പി (5) മത്സ്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന മരിച്ചത്. സുവന്നി നദയിലെ സ്റ്റര്‍ജിയോണ്‍ മത്സ്യങ്ങള്‍ വളരെ ഉയരത്തില്‍ ചാടുകയും ബോട്ടുകളിലും മറ്റും യാത്ര നടത്തുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്താറുണ്ട്.

Sturgeon

എട്ട് അടിയിലേറെ നീശലും 200 പൗണ്ടിലധികവം ഭാരവുമുണ്ട് സ്റ്റര്‍ജിയോണുകള്‍ക്ക് . കുറച്ച് നാളുകള്‍ക്ക് മുമ്പ് കൗമാരക്കാരനും സ്റ്റര്‍ജിയോണ്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു . ഈ വര്‍ഷം തന്നെ മൂന്നിലധികം പേരാണ് മത്സ്യത്തിന്റെ ആക്രമണത്തിന് ഇരയാകുന്നത് .

മരിച്ച പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ചികിത്സയിലാണ് ഇവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ട്രെന്‍ടണ്‍ സ്വദേശികളാണ് പെണ്‍കുട്ടിയും കുടുംബവും . സ്റ്റര്‍ജിയോണുകള്‍ നദിയിലൂടെ ചാടുന്നതാണ് അപകടത്തിന് ഇടയാക്കുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+