ബലൂചിസ്താനില്‍ ചാവേറാക്രമണം, 18 മരണം
ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ മേഖലയിലെ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാഥമിക വിവരങ്ങളനുസരിച്ച് 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിയോ ടിവി നല്കുന്ന റിപ്പോര്‍ട്ടനുസരിച്ച് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
ജാല് മഗസിയിലെ ആരാധനാലയത്തിലുണ്ടായ പൊട്ടിത്തെറി ചാവേറാക്രമണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അസദ്ദുള്ള കകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിയ്ക്കുള്ളിലേക്ക് ചാവേര്‍ കടന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു.

തടയാന്‍ ശ്രമിച്ച ഒരു പോലിസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഫത്തേപൂര്‍ ദര്‍ഗയില്‍ ഉറൂസ് ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പ്രദേശത്ത് വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2016 നവംബറില്‍ ഇതിനു സമാനമായ ആക്രമണം ബലൂചിസ്താനിലുണ്ടായിരുന്നു. ഷാ നുരാനി പള്ളിയിലുണ്ടായ ആക്രമണത്തില്‍ 52 പേര് കൊല്ലപ്പെടുകയും നൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications