സണ്ണി ലിയോണിന്റെ 'ലസ്റ്റ്' പെര്‍ഫ്യൂര്‍ സുഗന്ധം ആസ്വദിക്കാം, പെര്‍ഫ്യൂം ദുബായ് വിപണിയില്‍ മാത്രം
ദുബായ്: ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ സ്വന്തം ബ്രാന്‍ഡില്‍ പെര്‍ഫ്യൂം വിപണിയില്‍ എത്തിച്ചിരിക്കുന്നു. ' ലസ്റ്റ്' എന്ന പേരിലാണ് പെര്‍ഫ്യൂം ഇറക്കിയിരിക്കുന്നത്.
ദുബായിലാണ് ലസ്റ്റിന്റെ വിപണി ആരംഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന സുഗന്ധമാണ് ലസ്റ്റിന്റേത്.

സണ്ണി ലിയോണിന്റെ ലസ്റ്റ്
ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ പേരില്‍ ലസ്റ്റ് എന്ന ബ്രാന്‍ഡില്‍ പെര്‍ഫ്യൂം വിപണിയില്‍. 60 രാജ്യങ്ങളില്‍ നിന്നുള്ള 1500 ലേറെ കമ്പനികള്‍ അണിനിരന്ന പ്രദര്‍ശനത്തില്‍ ലസ്റ്റ് പുറത്തിറക്കി.

ദുബായ് മാര്‍ക്കറ്റിലാണ് ആരംഭിച്ചിരിക്കുന്നത്
ദുബായ് മാര്‍ക്കറ്റിലാണ് ലസ്റ്റിന്റെ വിപണി ആരംഭിച്ചിരിക്കുന്നത്. ദുബായില്‍ നടന്ന മിഡില്‍ ഈസ്റ്റ് ബ്യൂട്ടിവേള്‍ഡ് പ്രദര്‍ശനത്തിനിടയിലാണ് ലസ്റ്റ് വിപണിയില്‍ അവതരിപ്പിച്ചത്.

ഒരേ സുഗന്ധം
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ സുഗന്ധമാണ് പുറത്തിറക്കിയിരിക്കുന്നത്.

ബിസിനസ്സില്‍ കൂട്ട് ഭര്‍ത്താവ്
ലസ്റ്റിന്റെ ബിസിനസ്സ് സംരംഭം ആരംഭിച്ചത് സണ്ണിയും ഭര്‍ത്താവും കൂടിയാണ്. ദുബായില്‍ നടന്ന പരിപാടിയില്‍ സണ്ണിയും ഭര്‍ത്താവുമാണ് പങ്കെടുത്തത്.












Click it and Unblock the Notifications