പ്രസവ ശേഷം ഉണ്ടായ മാറ്റം കാണിയ്ക്കാന്‍ റഷ്യന്‍ മോഡല്‍ തുണിയുരിഞ്ഞു, ഞെട്ടലോടെ ആരാധകര്‍, കാണൂ
മോസ്കോ: പ്രസവത്തിന് ശേഷം തനിയ്ക്കുണ്ടായ മാറ്റം കാണിയ്ക്കാന്‍ റഷ്യന്‍ സൂപ്പര്‍ മോഡല്‍ തുണിയുരിഞ്ഞു. റഷ്യന്‍ മോഡല്‍ ഇലേന പെര്മിനോവയാണ് ഒരു മാഗസിന് വേണ്ടി തുണിയുരിഞ്ഞത്. പ്രസവത്തിന് ശേഷവും തന്റെ ശരീരം പഴയതിനെക്കാളും ഭംഗിയുള്ളതും മെലിഞ്ഞതുമായെന്ന് കാട്ടുന്നതിന് വേണ്ടിയാണ് മോഡല്‍ തുണിയുരിഞ്ഞത്. 'യംഗ് മമ്മിമാര്‍ക്ക്' പ്രചോദനം നല്‍കുന്നതിന് വേണ്ടിയാണ് 28കാരിയായ മോഡലിന്റെ സാഹസം
ഗര്ഭിയായിരുന്നപ്പോളും അധികം തടിവയ്ക്കാതെയാണ് ഇലേന ശരീരത്തെ സൂക്ഷിച്ചത്. മൂന്നാമത്തെ കുഞ്ഞിനാണ് 28കാരിയായ മോഡല്‍ ജന്മം നല്‍കിയത്. പ്രസവത്തിന് ശേഷം ശരീര സൗന്ദര്യം നഷ്ടമാകുമെന്നാണ് സ്ത്രീകളുടെ ധാരണ. ഇക്കാരണത്താല്‍ തന്നെ പ്രസവിയ്ക്കേണ്ടെന്ന് തീരുമാനം എടുക്കുന്ന സെലിബ്രിറ്റികളും ഉണ്ട്.
ഇവര്‍ക്കൊക്കെ ചുട്ട മറുപടി നല്‍കുകയാണ് ഇലേന. മൂന്ന് കുട്ടികളുടെ അമ്മയായിട്ടും ഇലേനയുടെ സൗന്ദര്യം നഷ്ടമായിട്ടില്ല. കഠിനമായ വ്യായാമത്തിലൂടെയാണ് ഇലേന തന്റെ ശരീര സൗന്ദര്യം തിരിച്ച് പിടിച്ചത്. സൗന്ദര്യം പോകുമെന്ന് ഭയന്ന് പ്രസവിയ്ക്കാന്‍ മടിയ്ക്കേണ്ടെന്നാണ് സഹപ്രവര്‍ത്തകരോട് സൂപ്പര്‍ മോഡല്‍ പറയുന്നത്. ഇലേനയുടെ വിശേങ്ങളിലേയ്ക്ക്..

ഇലേന
റഷ്യയിലെ തിരക്കേറിയ മോഡലാണ് 28കാരിയായ ഇലേന. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവര്‍.

വോഗ് റഷ്യ
വോഗ് റഷ്യ എന്ന മാഗസിന് വേണ്ടിയാണ് പ്രസവ ശേഷം ഇലേന തുണിയുരിഞ്ഞത്

ഇലേനയുടെ ചിത്രങ്ങള്‍
പൂര്‍ണ ഗര്‍ഭിണിയായിരുന്നപ്പോഴും പ്രസവിച്ച് രണ്ട് മാസം പിന്നിടട്തുമുതലും ഇലേന ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു. പ്രസവ ശേഷവും ശരീര സൗന്ദര്യം നഷ്ടമാകാത്തത് വ്യായാമം ചെയ്യുന്നതിനാലാണെന്ന് മോഡല്‍ പറയുന്നു

ഇതാണ് രഹസ്യം
പ്രസവത്തിന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഇലേന ശരീര സൗന്ദര്യം വീണ്ടെടുക്കാനുള്ള വ്യായാമങ്ങളിലേയ്ക്ക് കടന്നു. ഒരാഴ്ചത്തെ കഠിനമായ വ്യായാമത്തിലൂടെ അവര്‍ തടി കുറച്ചു

സൗന്ദര്യം പോകില്ല
പ്രസവിച്ച ശേഷം തടികൂടുമെന്ന് പറയുകയും കുട്ടികളെ വേണ്ടെന്നും വയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇലേനയുടെ ചിത്രങ്ങള്‍

ശക്തമായ തിരിച്ച വരവ്
ഗര്ഭിണിയയാിരുന്നപ്പോള് മോഡലിംഗിനോട് താതക്കാലിക ബ്രക്ക് പ്രഖ്യാപിച്ച ഇലേന തിരിച്ച് വരവിന്റെ പാതയിലാണ്
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications