ക്രിസ്മസില്‍ ആശങ്കയായി നിന ചുഴലിക്കാറ്റ്; ലോകത്തെ കാത്തിരിക്കുന്നത് മറ്റൊരു സുനാമി!!
ശക്തമായ തിരമാലകളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സിലെ 12ലധികം തുറമുഖങ്ങള്‍ അടച്ചിട്ടു
മനില: ക്രിസ്മസ് ദിനത്തില്‍ ദുരന്തം വിതച്ച് ഫിലിപ്പൈന്‍സില്‍ നിന ചുഴലിക്കാറ്റ്. പ്രാദേശികമായി മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് നിന എന്ന പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
6.6 അടിയുള്ള ശക്തമായ തിരമാലകളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സിലെ 12ലധികം തുറമുഖങ്ങള്‍ അടച്ചിട്ടു. ഫിലിപ്പൈന്‍സിലെ ലുസോണ്‍ ദ്വീപ് കടന്ന് തലസ്ഥാനമായ മനിലയിലേക്ക് പ്രവേശിക്കുന്നതോടെ കൊടുങ്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ജനവാസ മേഖലയ്ക്ക് ഭീഷണി
ശക്തമായ മഴയും കാറ്റും ശക്തമായ തിരമാലകളും ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്.

കടലില്‍ ഇറങ്ങരുത്
മഴയും കാറ്റും ശക്തമായതോടെ കടലില്‍ ഇറങ്ങരുതെന്ന് ഫിലിപ്പൈന്‍സ് വെതര്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറ്റ്ലാന്റികില് രൂപമെടുത്ത കാറ്റഗറി 2 ഹരിക്കെയ്ന് വിഭാഗത്തില്‍പ്പെടുന്ന ശക്തമായ കൊടുങ്കാറ്റാണ് നിന.

ഫിലിപ്പൈന്സിനെക്കാത്ത്
പസഫിക് സമുദ്രത്തില്‍ രൂപമെടുക്കുന്ന 20ഓളം കൊടുങ്കാറ്റുകളാണ് ഫിലിപ്പൈന്‍സിനെ ആക്രമിക്കാറുള്ളത്. 2013ലെ ഹയാന് കൊടുങ്കാറ്റ് സെന്‍ട്രല്‍ ഫിലിപ്പൈന്‍സില്‍ നാശം വിതച്ചിരുന്നു. 7,300 പേര് മരിയ്ക്കുകയും അമ്പത് ലക്ഷത്തോളം പേര്‍ക്ക് പാര്‍പ്പിടം നഷ്ടമാവുകയും ചെയ്തിരുന്നു.
|
സുനാമി മുന്നറിയിപ്പ്!!
2012ല്‍ ക്രിസ്മസ് രാവിലുണ്ടായ സുനാമി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications